Category: Latest News

ഹോർമൂസിൽ പോയെടുത്തോ’; ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ട്രംപ്

വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമൂസിൽ പോയി എണ്ണ ലഭ്യത സ്വന്തമായി ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത അടച്ചതോടെയാണ് വിവിധ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത്. ”ഹോർമൂസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർത്തു തരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്. ഒന്നുകിൽ […]

ആ​രോ​ഗ്യ​പ്ര​ശ്നം, അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ന​ടി​യു​ടെ ലൈം​ഗീ​ക പ​രാ​തി​ക്ക് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ര​ഞ്ജി​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​താ​യും ഇ​സി​ജി​യി​ൽ വ്യ​തി​യാ​ന​മു​ള്ള​താ​യും ക​ണ്ടെ​ത്തി. ഇ​തി​നു​പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ സം​വി​ധാ​യ​ക​ൻ സോ​ഹ​ൻ സീ​നു​ലാ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ൻ.​എം. ബാ​ദു​ഷ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​ന​മെ​ടു​ക്കൂ. ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ൽ വ​ച്ച് കാ​ര​വാ​നി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ […]

പ്രഖ്യാപനം വിമാനക്കമ്പനി വെബ്സൈറ്റുകളില്‍

ഇറാന്‍ പൗരന്മാര്‍ യുഎഇയില്‍ എത്തുന്നതിനും യുഎഇ വഴി മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നതിനും വിലക്ക്. യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും പ്രധാന വിമാനക്കമ്പനികള്‍ ഇക്കാര്യം പ്രഖ്യാപിച്ചു. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈനുകള്‍ അവരവരുടെ വെബ്സൈറ്റുകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. ഗോള്‍ഡന്‍ വീസ, 10 വര്‍ഷത്തെ റസിഡന്‍സി പെര്‍മിറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമെന്നും എയര്‍ലൈനുകളുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദുബായിലെ ഇറാനിയന്‍ ആശുപത്രിയും ഇറാനിയന്‍ ക്ലബും നേരത്തേ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ഇറാനില്‍ ഷാ […]

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ പിടിയിൽ

പാണാവളി കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. 2023 മുതൽ 2026 വരെ തുടർച്ചയായി യുവതിയെ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. അതിജീവിതയോട് സ്നേഹം നടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി റിസോട്ടിൽ വച്ച് ജ്യൂസ് നൽകി മയക്കിയാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പരാതിക്കാരിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതിയെ റിമാൻഡ് ചെയ്തു.

കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം : കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലിസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന്, ഇയാള്‍ മറ്റ് […]

രണ്ടാം പ്രതി ഗുൽസാർ അഹമ്മദ് സേട്ട് അറസ്റ്റിൽ

തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബൽ മാനേജരുമായ ഗുൽസാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്. നൂറുകണക്കിന് ആളുകളിൽ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. വൻ ലാഭം മോഹിപ്പിച്ച് നിക്ഷേപകരിൽ നിന്ന് പണം തട്ടിയ കേസിലാണ് അൽ മുക്താദിർ ജ്വല്ലറി ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ. ചാരാച്ചിറയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് […]

1977 മുതലുള്ള എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച് വോട്ടഭ്യര്‍ത്ഥന

തൃശൂര്‍: ഗുരുവായൂരില്‍ വീണ്ടും വിവാദ ഫ്‌ലെക്‌സ് ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. 1977 മുതലുള്ള എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്‌ലെക്‌സിലുള്ളത്. നേരത്തെ ഗുരുവായൂരില്‍ മുന്നണികള്‍ മുസ് ലിം സ്ഥാനാര്‍ത്ഥികളെ മാത്രമേ നിര്‍ത്താറുള്ളൂ എന്ന വിവാദ പരാമര്‍ശം ഗോപാലകൃഷ്ണന്‍ നടത്തിയിരുന്നു. ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് സ്വീകരിച്ച നടപടി അറിയിക്കാന്‍ രണ്ടുമാസം സമയം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. […]

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. […]

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ആവശ്യകത സര്‍വകാല റെക്കോര്‍ഡിട്ടു. ബുധനാഴ്ച രാത്രി 10.30ന് വേണ്ടിവന്നത് 5802 മെഗാവാട്ടാണ്. ബുധനാഴ്ചത്തെ മൊത്തം ഉപഭോഗം 10.8 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 9.9 കോടി യൂണിറ്റായിരുന്നു വേണ്ടിവന്നത്. കനത്ത ചൂടിനൊപ്പം, ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉപയോഗിച്ചുള്ള പാചകം കൂടിയത് കൊണ്ടാണ് വൈദ്യുതി ഉപഭോഗം ഇത്രയധികം വര്‍ധിച്ചത്. വൈകുന്നേരങ്ങളില്‍ പരമാവധി ആവശ്യകത ഇതിനുമുന്‍പെങ്ങും ഇത്രയും ഉയര്‍ന്നിട്ടില്ല. സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടിയ നിലയിലേക്ക് എത്തുന്നത്. കഴിഞ്ഞവര്‍ഷം […]

ചട്ടലംഘനങ്ങൾ തടയാൻ ‘സി-വിജിൽ’; 100 മിനിറ്റിനുള്ളിൽ നടപടി!

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ചട്ടലംഘനങ്ങൾ തടയാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ‘സി-വിജിൽ’ മൊബൈൽ ആപ്പ് സജ്ജമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാം. പരാതി ലഭിച്ച് വെറും 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും.

Back To Top