അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

കൊച്ചി: സി.പി.എം പ്രവർത്തകനായിരുന്ന ഇരിട്ടി കാ ണിക്കല്ലുവളപ്പിൽ യാക്കൂബിനെ കൊലപ്പെടുത്തിയ കേ സിൽ പ്രതികളായ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈകോട തി ശരിവെച്ചു.

കീഴൂർ പുന്നാട് ദീപം ഹൗസിൽ വി. ശങ്കരൻ മാസ്റ്റർ, സ ഹോദരൻ മനോജ് എന്ന വി. മനോഹരൻ, തില്ലങ്കേരി തെ ക്കൻ വീട്ടിൽ ടി.വി. വിജേഷ്, ജോക്കർ പ്രകാശൻ എന്ന കീഴൂർ കൊതേരി പ്രകാശൻ, കീഴൂർ പുന്നാട്ട് കാരാട്ട് വീ ട്ടിൽ പി. കാവ്യേഷ് എന്നിവർക്ക് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2006 ജൂൺ 13ന് രാത്രിയായിരു ന്നു കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top