വാട്ടർ അതോറിറ്റി ശമ്പള പരിഷ്‌കരണം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

വാട്ടർ അതോറിറ്റി ശമ്പള പരിഷ്‌കരണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ശുപാർശകൾ നൽകുന്നതിന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷൻ രൂപവത്കരിച്ചത് വാട്ടർ അതോറിറ്റിക്കും ബാധകമാക്കി.

ഇതു സംബന്ധിച്ച് ഭരണപക്ഷ അനുകൂല സംഘടനയായ അസോസിയേഷൻ ഒഫ്‌കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ഉൾപ്പെടെ സർക്കാരിന് നിവേദനം നൽകിയിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത 25% ൽ നിന്ന് 35% ആക്കിയുള്ള ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top