പുരാതനവും ചരിത്ര പ്രസിദ്ധവുമായ കേരളാദിത്യപുരം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പുരാതനവും ചരിത്ര പ്രസിദ്ധവുമായ കേരളാദിത്യപുരം

പമ്മന്തല മുത്താരമ്മൻ ദേവീ ക്ഷേത്രത്തിലെ അമ്മൻ കൊട മഹോത്സവത്തിന് ഈ മാസം 17 ന് (മാർച്ച് 17, ചൊവ്വ) ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് കാൽനാട്ടു കർമ്മം നടക്കും തുടർന്ന്കാപ്പ് കെട്ടൽ.

മാർച്ച് 24 ചൊവ്വാഴ്ച ( 1201മീനം10) യാണ് പ്രസിദ്ധമായ അമ്മൻ കൊട മഹോത്സവം. നാടിന്റെ ഐശ്വര്യമായ ക്ഷേത്ര ഉത്സവ ചടങ്ങുകളിൽ എല്ലാ നാട്ടുകാരും പങ്കുകൊള്ളണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.എസ് പ്രകാശും സെക്രട്ടറി ഡോ.എം സന്തോഷ് പമ്മന്തലയും അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back To Top