ഗാർഹികഉപഭോക്താക്കൾക്ക്ഇരുട്ടടി,പാചകവാതക സിലിണ്ടർ വില 60 രൂപ കൂട്ടി

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ഗാർഹികഉപഭോക്താക്കൾക്ക്ഇരുട്ടടി,പാചകവാതക സിലിണ്ടർ വില 60 രൂപ കൂട്ടി

ന്യൂഡൽഹി : ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെപശ്ചാത്തലത്തിൽ ഗാ‌ർഹിക എൽ.പി.ജിസിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു,​ 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ്രാജ്യത്തുട നീളം വർദ്ധിപ്പിച്ചത്. ഇതിനൊപ്പംവാണിജ്യആവശ്യത്തിനുള്ളഎൽ.പി.ജിസിലിണ്ടറിന്റെവിലയുംവർദ്ധിപ്പിച്ചിട്ടുണ്ട്. 115 രൂപയുടെ വർദ്ധനയാണ് വരുത്തിയ ത്. വിലവർദ്ധന മാർച്ച് ഏഴ് ശനിയാഴ്ച മുതൽ നിലവിൽ വരും. വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധനഹോട്ടൽ,റെസ്റ്റാറന്റ്,ചെറുകിടവാണിജ്യസ്ഥാപനങ്ങൾഎന്നിവയ്ക്ക് തിരിച്ചടിയാകും. .

ഡൽഹിയിൽ14.2കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽനിന്ന്913രൂപയായി ഉയർന്നു. മുംബയിൽ, ഗാർഹിക എൽപിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോൾ 912.50 രൂപയിലാണ്, നേരത്തെ ഇത്852.50രൂപയായിരുന്നു. കൊൽക്കത്തയിൽ വില 879 രൂപയിൽ നിന്ന് 030രൂപയായുംചെന്നൈയിൽ 868.50 രൂപയിൽ നിന്ന് 928.50 രൂപയായും ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *

Back To Top