Author: admin

ഒരു തുള്ളി പോലും കുടിക്കാത്തയാളായിരുന്നു, എന്നാൽ അവൾ പോയതിന് ശേഷം മുഴുക്കുടിയനായി -ആമിർ ഖാൻ

ബോളിവുഡിലെ ഖാൻ ത്രയങ്ങളിൽ ഒരാളാണ് ആമിർ ഖാൻ. സിനിമകൾ പോലെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകുകയും വാർത്തയാകുകയും പതിവാണ്. ആമിറും മുൻഭാര്യ റീനാ ദത്തയും വിവാഹമോചിതരായപ്പോഴും പിന്നീട് ഗൗരി സ്പാട്ടുമായുള്ള പ്രണയം തുറന്നുപറഞ്ഞപ്പോഴുമെല്ലാം അത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ആദ്യഭാര്യയുമായി പിരിഞ്ഞശേഷമുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് താരം. റീന വീട് വിട്ടുപോയശേഷം താൻ തികഞ്ഞ മദ്യപാനിയായി മാറിയെന്നാണ് ആമിർ ഖാൻ പറയുന്നത്. അതുവരെ ഒരുതുള്ളി മദ്യം പോലും കുടിക്കാത്തയാളായിരുന്നു താൻ. ആ സമയം തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ […]

കാൻസർ പോരാട്ടത്തേക്കുറിച്ച് നടി

കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവു‍ഡ് നടി ദീപിക കക്കർ. കരളിലാണ് ദീപികക്ക് അർബുദം സ്ഥിരീകരിച്ചത്. കാൻസർ ചികിത്സയേക്കുറിച്ചും നേരിടുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചുമൊക്കെ ദീപിക പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ശരീരത്തിൽ വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ദീപിക. കരളിന് സമീപത്തായി വീണ്ടും വന്ന 1.3 cm ഉള്ള സിസ്റ്റ് നീക്കം ചെയ്തുവെന്നും അപ്രതീക്ഷിതമായി വീണ്ടും സിസ്റ്റ് വന്നത് തന്നെ ആകെ ഉലച്ചുവെന്നും ദീപിക പറഞ്ഞു. യൂട്യൂബ് വ്ലോഗിലൂടെയാണ് ദീപിക ഇക്കാര്യങ്ങൾ […]

സർക്കാർ ഉദ്യോഗസ്ഥക്കുനേരെ ക്രൂര ലൈംഗികാതിക്രമം

അമരാവതി: ആന്ധ്രാപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ പ്രതി ഒരാഴ്ചയ്ക്ക് ശേഷം പിടിയിൽ. സംഭവത്തിൽ പ്രതിയെ പിടികൂടാനാവാത്തത് ആന്ധ്രാപ്രദേശിൽ പ്രതിരോധത്തിലാക്കിയിരുന്നു. രാജുപാലം ഗ്രാമത്തിൽ നിന്നുള്ള നമല ശ്രീനിവാസ് (27) ആണ് പൽനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതി സർക്കാർ ജീവനക്കാരിയുമായി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് രാജ് വകുപ്പിലെ ഉദ്യോഗസ്ഥയും മച്ചേർല പട്ടണത്തിൽ താമസിക്കുകയും ചെയ്യുന്ന 32 കാരി മെസേജിങ് ആപ്പ് വഴി പ്രതിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇൻസ്റ്റാഗ്രാമിലും […]

MBBS ഫീസ് 4.5 വർഷത്തേക്ക് മാത്രം; അധിക ഫീസ് ഈടാക്കുന്ന കോളേജുകൾക്കെതിരെ മുന്നറിയിപ്പുമായി എൻ.എം.സി

രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾക്കും സർവ്വകലാശാലകൾക്കുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എം.ബി.ബി.എസ് കോഴ്സിന്റെ നിശ്ചിത പഠനകാലയളവായ 4.5 വർഷത്തേക്ക് മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നാണ് കമ്മീഷന്റെ ഉത്തരവ്. ചില സ്ഥാപനങ്ങൾ അഞ്ച് മുതൽ അഞ്ചര വർഷം വരെ ഫീസ് ഈടാക്കുന്നു എന്ന പരാതികളെത്തുടർന്നാണ് നടപടി.

ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

വെങ്ങിണിശ്ശേരി (തൃശ്ശൂർ): ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ നാലിന് ദുബായിൽനിന്ന് എത്തിയ രാജു തിരിച്ച് പോകാനിരിക്കെയാണ് സംഭവം. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നിൽ ക്ലോക്ക് നിർമാണത്തിനുള്ള ചെറിയ പുരയിലായിരുന്നു സത്‌കാരം. ബുധനാഴ്ച രാത്രി നടന്ന […]

ചർച്ചാ പ്രതീക്ഷകൾക്ക് തിരിച്ചടി; വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ

സോൾ: ദക്ഷിണകൊറിയയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെയാണ് ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തുനിന്നും കടലിലേക്ക് ഒന്നിലധികം മിസൈലുകൾ തൊടുത്തുവിട്ടതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ചൊവ്വാഴ്ചയും സമാനമായ രീതിയിൽ മിസൈൽ പരീക്ഷണം നടന്നിരുന്നു. ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് നൽകുന്ന വിവരമനുസരിച്ച്, രാവിലെ 8:50-ഓടെ വോൺസാൻ മേഖലയിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. ഏകദേശം 240 കിലോമീറ്റർ സഞ്ചരിച്ച മിസൈലുകളെക്കുറിച്ച് അമേരിക്കൻ-ദക്ഷിണകൊറിയൻ അധികൃതർ സംയുക്തമായി വിശദമായ വിശകലനം […]

മലപ്പുറം സ്വന്തമെന്ന് യു.ഡി.എഫ്; നിലനിർത്താനും പിടിച്ചെടുക്കാനും എൽ.ഡി.എഫ്

മലപ്പുറം: ജില്ലയിൽ ആ​കെ​യു​ള്ള 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​ത് പൊ​ന്നാ​നി​യി​ലും ത​വ​നൂ​രി​ലും മാ​ത്രം. ബാ​ക്കി 14 ലും ​യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ മേ​ൽ​കൈ​യു​ണ്ട്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സി.​പി.​എം കോ​ട്ട​യാ​ണ് പൊ​ന്നാ​നി. വ​ഖ​ഫ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ എം.​കെ സ​ക്കീ​റി​ലൂ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫ് ക​ഠി​നാ​ധ്വാ​നം ചെ​യ്യു​മ്പോ​ൾ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി നൗ​ഷാ​ദ​ലി​യി​ലൂ​ടെ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് യു.​ഡി.​എ​ഫ്. മു​ൻ മ​​ന്ത്രി​യും ഇ​ട​തു സ്വ​ത​ന്ത്ര​നു​മാ​യ ഡോ. ​കെ.​ടി ജ​ലീ​ലും ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ് ജോ​യി​യും കൊ​മ്പ് കോ​ർ​ക്കു​ന്ന ത​വ​നൂ​രി​ൽ […]

രണ്ടു മാസത്തെ റേഷൻ വിതരണം കുരുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം സാങ്കേതിക പ്രശ്നങ്ങൾ കാരണം കുരുക്കിലായി. ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു കൊടുക്കാനായിരുന്നു നർദ്ദേശം. ആദ്യമായാണ് രണ്ടു മാസത്തെ വിഹിതം ഒന്നിച്ചാവുന്നത്. റേഷൻ കടകളിൽ സാധാനങ്ങളുടെ വിതരണത്തിനും ബില്ലിംഗിനുമുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താതിരുന്നതാണ് മുഖ്യ പ്രശ്നം. കേന്ദ്ര സർക്കാരിനു കീഴിലുള്ള, ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് ഇ പോസിൽ ഈ വിവരങ്ങൾ ക്രമീകരിക്കാനുള്ള ചുമതല. വിതരണം ചെയ്യാനുള്ള പച്ചരി, പുഴുക്കലരി, മട്ട […]

‘എത്രയും പെട്ടന്ന് ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുള്ള സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും പൗരന്മാർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി […]

കിണറ്റില്‍ വീണിട്ട് മൂന്ന് ദിവസം; വയോധികന്‍റെ ജീവന്‍ രക്ഷിച്ചത് ഗ്യാസ് സിലിണ്ടര്‍ ഒടിപി!

20അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കിണറ്റിലേക്കാണ് ആചാര്യ വീണത്. എന്നാല്‍ ഭാഗ്യത്തിന് കിണറ്റിലെ പൈപ്പില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്ന് രാത്രിയും മൂന്ന് പകലും ആ പൈപ്പില്‍ തൂങ്ങിക്കിടന്നു. ഭക്ഷണവും ക്ഷീണവും കാരണം തളര്‍ന്നുപോയെങ്കിലും ആരെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയില്‍ ശ്രീനിവാസ ആചാര്യ പൈപ്പില്‍ തൂങ്ങിക്കിടന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായാണ് വഴിത്തിരിവ് ഉണ്ടായത്. ഗ്യാസ് സിലിണ്ടർ ഡെലിവറി ഏജന്റായ ഗണേഷ് ശ്രീനിവാസിന്റെ വീട്ടിലെത്തിയത്. സിലിണ്ടര്‍ ഡെലിവറി പൂർത്തിയാക്കാൻ ശ്രീനിവാസ ആചാര്യയുടെ ഫോണിലേക്ക് വന്ന ‘ഒടിപി’ ആവശ്യമുണ്ടായിരുന്നു. ഇതിനായി […]

Back To Top