ഇറാഖിലെ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിഎംഎഫ് കമാൻഡർ സാഅദ് അൽ-ബൈജിയുടെ മൃതദേഹം വഹിച്ചുള്ള യാത്രയിലെ ദൃശ്യം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ഇറാഖിലെ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിഎംഎഫ് കമാൻഡർ സാഅദ് അൽ-ബൈജിയുടെ മൃതദേഹം വഹിച്ചുള്ള യാത്രയിലെ ദൃശ്യം

യുഎസ് ആക്രമണത്തെ നേരിടാൻ ഇറാഖ്; തിരിച്ചടിക്കാൻ പാരാമിലിറ്ററിക്ക് അനുമതി നൽകി

രാജ്യത്തിന് നേരെയുള്ള യുഎസ് ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാഖിൻ്റെ തീരുമാനം. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ സുഡാനി പാരാമിലിറ്ററിക്ക് ആക്രമണത്തിന് അനുമതി നൽകി. യുഎസ് ആക്രമണം പരമാധികാരത്തിന് മേലുള്ള ആക്രമണമാണെന്ന് ഇറാഖ് പറഞ്ഞു. ഇന്നലെ യുഎസ് ആക്രമണത്തിൽ ഇറാഖ് പാരാമിലിറ്ററി കേന്ദ്രത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിന് (പിഎംഎഫ്) നേരെയായിരുന്നു ആക്രമണം. ഇറാഖ് സൈന്യത്തിന്റെറെ ഭാഗമാണെങ്കിലും ഇറാൻ അനുകൂലമാണ് ഭൂരിഭാഗവും. ഇവർ യുഎസ് സൈനിക ക്യാമ്പുകൾ ആക്രമിക്കുന്നുണ്ട്. ഇറാഖിലെ നാറ്റോ സഖ്യത്തെ തിരിച്ചടി ഭയന്ന് നേരത്തെ പിൻവലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top