16കാരിയെകഴുത്തുഞെരിച്ച്കൊന്നു;ബന്ധുവായയുവാവ്ജീവനൊടുക്കി

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

16കാരിയെകഴുത്തുഞെരിച്ച്കൊന്നു;ബന്ധുവായയുവാവ്ജീവനൊടുക്കി

കോഴിക്കോട് മൂഴി ക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ച ത്

കോഴിക്കോട്:16വയസ്സുള്ളപെണ്‍കുട്ടിയെശ്വാസംമുട്ടിച്ച്കൊലപ്പെടുത്തിയശേഷംബന്ധുവായയുവാവ്ജീവനൊടുക്കി.മൂഴിക്കല്‍സ്വദേശിനസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്.ബ ന്ധുവായ അദിനാന്‍ (20) ആണ് കൊലപാതകംനടത്തിയത്.

പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷംഅദിനാന്‍വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നുരാവിലെയാണ് മൃതദേഹംകണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്.കൊ ലപാതകകാരണംഎന്താണെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top