കുവൈറ്റിൽ വ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങുന്നു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴക്കി ജനങ്ങളെ ജാഗ്രതപ്പെടുത്തുകയും ചെയ്‌. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച് ആക്രമണ ശ്രമം വിജയകരമായി തടഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ
നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top