പത്ത് ടീമുകൾ, ലക്ഷ്യം ഒന്ന്; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പത്ത് ടീമുകൾ, ലക്ഷ്യം ഒന്ന്; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം

നീണ്ട വർഷങ്ങളുടെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 2025 ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസൺ അവസാനിപ്പിച്ചത്. കിരീടം നിലനിർത്തുകയെന്ന ഒറ്റ ലക്ഷ്യവുമായി തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുകയാണ് ആർസിബി. ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്‌സ്‌ ഹൈദെരാബാദാണ് എതിരാളികൾ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. ഉദ്ഘടന മത്സരം മാത്രമല്ല, ഐപിഎൽ 19-ാം സീസണിന്റെ കലാശപ്പോരിനും വേദിയാകുന്നത് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top