തിരഞ്ഞെടുപ്പ്: അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തിരഞ്ഞെടുപ്പ്: അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ അതിർത്തി മേഖലകളിൽ നിരീക്ഷണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം. സംയുക്തമായ പട്രോളിംഗ്,തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി, പ്രശ്നബാധിത സുരക്ഷ എന്നീ നിർദേശങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ നൽകി.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ ജില്ലാ കലക്ടർമാരുമായും എൻഫോഴ്സ്‌മെന്റ് ഏജൻസികളുമായും ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എൻഫോഴ്സ്‌മെന്റ് ഏജൻസികളും ഒരു ടീമായി പ്രവർത്തിക്കണം.

 

ഇ​ല​ക്ഷ​ൻ​ ​വാ​ഹ​നാ​നു​മ​തി എ.​കെ.​ന​ജീ​ബി​ന് ​ചു​മ​തല

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ചാ​ര​ണ​ ​വീ​ഡി​യോ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​തി​നും​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​ച​ട്ട​ങ്ങ​ളി​ലെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​പാ​ലി​ക്കു​ന്നു​ണ്ടോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കാ​നും​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റു​ടെ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റാ​യി​ ​എ.​ ​കെ.​ ​ന​ജീ​ബ് ​(​ ​റീ​ജി​യ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട് ​ഓ​ഫീ​സ​ർ,​ ​മാ​ന​ന്ത​വാ​ടി​ ​)​ ​നി​യ​മി​ത​നാ​യി.​ ​ഇ​ല​ക്ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​മേ​യ് 7​ ​വ​രെ​യാ​ണ് ​നി​യ​മ​ന​ ​കാ​ലാ​വ​ധി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top