ലാബ് ടെക്‌നീഷ്യന്‍ നിയമനം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം അംഗീകൃത ലാബ് ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം പി.എസ്.സി അംഗീകൃത ഡി.എം.എല്‍.ടി കോഴ്‌സ് പാസായ 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 28 ന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ഫോണ്‍: 0497 2706462

The post ലാബ് ടെക്‌നീഷ്യന്‍ നിയമനം appeared first on Village News TV.

Leave a Reply

Your email address will not be published. Required fields are marked *

Back To Top