വിഷു സ്പെഷൽ ട്രെയിനുകൾ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പാലക്കാട്: വിഷുത്തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്ര ൽ-ചെന്നൈ എഗ്‌മൂർ റൂട്ടിൽ റെയിൽവേ പ്രത്യേക ഫെ സ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്‌മൂർ സ്പെഷൽ ട്രെയിൻ ആറ്, 13 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നെ എഗ്‌മൂറിൽ എത്തും.

ചെന്നൈ എഗ്‌മൂർ- മംഗളൂരു സെ ൻട്രൽ സ്പെഷൽ ട്രെയിൻ ഏഴ്, 14 തീയതികളിൽ ചെ ന്നൈ എഗ്‌മൂറിൽനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു സെൻട്രലിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top