തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നൈപ്പർ) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.നൈപ്പർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും, ഇത് വൈകുന്നത് കേരളത്തിന് ഈ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ നഷ്ടമാകാൻ കാരണമായേക്കാമെന്നും
ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ കത്തിൽ വ്യക്തമാക്കി.
The post ‘നൈപ്പർ’ സ്ഥാപിക്കണം appeared first on Village News TV.
