Month: February 2026

എക്സൈസ് എൻഫോഴ്സ്മെന്റ് വീഴ്ചയിൽ കോടികളുടെ ക്രമക്കേട്

എക്സൈസ് എൻഫോഴ്സ്മെന്റ് വീഴ്ചയിൽ കോടികളുടെ ക്രമക്കേട് തിരുവനന്തപുരം: എക്സൈസ് തീരുവ, ലൈസൻസ് ഫീസ് എന്നിവ ഈടാക്കാതിരിക്കുകയോ, കുറവായി ഈടാക്കുകയോ ചെയ്തതുൾപ്പെടെ 6.68 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി സി.എ.ജി റിപ്പോർട്ട്. മറ്റു ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 15.94 കോടിയുടെ 32 കേസുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്ളബ്ബുകളുടെ ലൈസൻസ് (എഫ്.എൽ-4) അനുവദിക്കുന്നതിലും ക്രമക്കേടുണ്ട്. നാല് ജില്ലകളിൽ അനുവദിച്ച 23 ക്ളബ്ബ് ലൈസൻസുകളിൽ 17 എണ്ണമാണ് ഓഡിറ്റിന് വിധേയമാക്കിയത്. ക്ളബ്ബ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കണമെന്നും ഭൂമിയും കെട്ടിടങ്ങളും അത്തരം […]

പാറശാല താലൂക്ക് ആശുപത്രിയിൽ നോക്കുകുത്തിയായി സ്പെഷ്യാലിറ്റി ബ്ലോക്ക്

പാറശാല താലൂക്ക് ആശുപത്രിയിൽ നോക്കുകുത്തിയായി സ്പെഷ്യാലിറ്റി ബ്ലോക്ക് പാറശാല: പാറശാല താലൂക്ക് ആശുപത്രിൽ ദിവസേന ചികിത്സതേടിയെത്തുന്ന ആയിരക്കണക്കിന് രോഗികൾ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുമ്പോൾ ആശുപത്രിക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുകയാണ് പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് സമുച്ചയം. പൊതു ഖജനാവിൽ നിന്നുള്ള 50 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപത്രി കോമ്പൗണ്ടിലെ പുതിയ മന്ദിരം നിർമ്മിച്ചത്. പണിപൂർത്തിയാക്കി 2025ജനുവരി 1ന് തുറന്ന് പ്രവർത്തിപ്പിക്കുമെന്നുപറഞ്ഞ മന്ദിരസമുച്ചയം കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ലക്ഷ്യമായി 2025ഒക്ടോബറിൽ ഉദ്‌ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ […]

ചേറുംകോട്ടിൽ കനാലരികിൽ മരംമുറിക്കലും സ്ഥലം നികത്തലും

ചേറുംകോട്ടിൽ കനാലരികിൽ മരംമുറിക്കലും സ്ഥലം നികത്തലും കണ്ണമ്പ്ര : കൊട്ടേക്കാടിനു സമീപം ചേറുംകോട്ടിൽ കനാലിന്റെ അരികിലുള്ള മരങ്ങൾ മുറിച്ചുനീക്കി മണ്ണിട്ട് നികത്തുന്നു. ജലസേചനവകുപ്പിന്റെ സ്ഥലത്തെ മരങ്ങൾ മുറിച്ചതായും ഇതോടു ചേർന്നുള്ള നിലം അനധികൃതമായി നികത്തുന്നതായും ചൂണ്ടിക്കാട്ടി കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തംഗം കെ.ആർ. ഷൺമുഖൻ വില്ലേജ്, കൃഷി, ജലസേചന വകുപ്പധികൃതർക്ക് പരാതി നൽകി. ചാലുൾപ്പെടെ നികത്തിയതിനാൽ മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുമെന്നും പ്രദേശത്തെ വീടുകളിൽ വെള്ളം കയറുമെന്നും കെ.ആർ. ഷണ്മുഖൻ പറഞ്ഞു. കണ്ണമ്പ്ര വില്ലേജ് അധികൃതർ പ്രാഥമികപരിശോധന […]

വിദ്യാർഥി മർദനമേറ്റ് മരിച്ചു – Village News TV

വിദ്യാർഥി മർദനമേറ്റ് മരിച്ചു ബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂളിനു സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തി. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടു സ്പെഷൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ ഇരു കൂട്ടരും തമ്മിൽ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. […]

വിദ്യാർഥി മർദനമേറ്റ് മരിച്ചു

ബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂളിനു സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തി. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടു സ്പെഷൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ ഇരു കൂട്ടരും തമ്മിൽ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ചേറുംകോട്ടിൽ കനാലരികിൽ മരംമുറിക്കലും സ്ഥലം നികത്തലും

കണ്ണമ്പ്ര : കൊട്ടേക്കാടിനു സമീപം ചേറുംകോട്ടിൽ കനാലിന്റെ അരികിലുള്ള മരങ്ങൾ മുറിച്ചുനീക്കി മണ്ണിട്ട് നികത്തുന്നു. ജലസേചനവകുപ്പിന്റെ സ്ഥലത്തെ മരങ്ങൾ മുറിച്ചതായും ഇതോടു ചേർന്നുള്ള നിലം അനധികൃതമായി നികത്തുന്നതായും ചൂണ്ടിക്കാട്ടി കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തംഗം കെ.ആർ. ഷൺമുഖൻ വില്ലേജ്, കൃഷി, ജലസേചന വകുപ്പധികൃതർക്ക് പരാതി നൽകി. ചാലുൾപ്പെടെ നികത്തിയതിനാൽ മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുമെന്നും പ്രദേശത്തെ വീടുകളിൽ വെള്ളം കയറുമെന്നും കെ.ആർ. ഷണ്മുഖൻ പറഞ്ഞു. കണ്ണമ്പ്ര വില്ലേജ് അധികൃതർ പ്രാഥമികപരിശോധന നടത്തി. മണ്ണിട്ട് നികത്തുന്ന ഭൂമിയുടെ സ്വഭാവവും ജലസേചനവകുപ്പിന്റെ സ്ഥലം കൈയേറിയിട്ടുണ്ടോയെന്നതും […]

പൊലീസ് കേസെടുത്തു

പാറശാല : പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്തു.ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കള്ളന്മാർ മുറിച്ച് കടത്തിയത്. ലക്ഷങ്ങൾ വിലവരുന്ന മരമാണ് നഷ്ടപ്പെട്ടത്.രാത്രിയിലും പകലുമായി എട്ടോളം സുരക്ഷാ ജീവനക്കാർ ജോലി നോക്കുന്ന ആശുപത്രിൽ നിന്നാണ് ചന്ദന മരം നഷ്ടപ്പെട്ടത്. The post പൊലീസ് കേസെടുത്തു appeared first on Village News TV.

പൊലീസ് കേസെടുത്തു

പാറശാല : പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്തു.ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കള്ളന്മാർ മുറിച്ച് കടത്തിയത്. ലക്ഷങ്ങൾ വിലവരുന്ന മരമാണ് നഷ്ടപ്പെട്ടത്.രാത്രിയിലും പകലുമായി എട്ടോളം സുരക്ഷാ ജീവനക്കാർ ജോലി നോക്കുന്ന ആശുപത്രിൽ നിന്നാണ് ചന്ദന മരം നഷ്ടപ്പെട്ടത്.

പാറശാല താലൂക്ക് ആശുപത്രിയിൽ നോക്കുകുത്തിയായി സ്പെഷ്യാലിറ്റി ബ്ലോക്ക്

പാറശാല: പാറശാല താലൂക്ക് ആശുപത്രിൽ ദിവസേന ചികിത്സതേടിയെത്തുന്ന ആയിരക്കണക്കിന് രോഗികൾ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുമ്പോൾ ആശുപത്രിക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുകയാണ് പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് സമുച്ചയം. പൊതു ഖജനാവിൽ നിന്നുള്ള 50 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപത്രി കോമ്പൗണ്ടിലെ പുതിയ മന്ദിരം നിർമ്മിച്ചത്. പണിപൂർത്തിയാക്കി 2025ജനുവരി 1ന് തുറന്ന് പ്രവർത്തിപ്പിക്കുമെന്നുപറഞ്ഞ മന്ദിരസമുച്ചയം കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ലക്ഷ്യമായി 2025ഒക്ടോബറിൽ ഉദ്‌ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ അനുബന്ധ സജ്ജീകരണങ്ങളോ ഒരുക്കാതെ അടച്ചുപൂട്ടിയ നിലയിലാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ആശുപത്രിയുടെ […]

കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ റോബോട്ട് ചികിത്സ

കുന്നത്തുകാൽ: കാരക്കോണം ഡോ.സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ പി.എം.ആർ വിഭാഗത്തിൽ ആരംഭിച്ച റോബോട്ട്, വൈറ്റൽ സ്റ്റിം ചികിത്സകൾ കോളേജ് ഡയറക്ടർ ഡോ.ജെ.ബെന്നറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ചാപ്ലിയൻസി മേധാവി എ.ആർ.സുശീൽ അദ്ധ്യക്ഷനായി. മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.പ്രതാപ് കുമാർ, പി.എം.ആർ വകുപ്പ് മേധാവി ഡോ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. അസി.പ്രൊഫസർ ഡോ.ഹീരാ ഹൽസ സ്വാഗതവും ഡോ.മഹേശ്വർ വിജയ് നന്ദിയും പറഞ്ഞു. മസ്തിഷ്കാഘാതം,ന്യൂറോളജി സംബന്ധമായ രോഗങ്ങൾ എന്നിവ കാരണമായോ അല്ലാതെയോ തളർച്ച ബാധിച്ച് പ്രവർത്തനക്ഷമത നിലച്ച […]

Back To Top