മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ല
മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ല തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് കാരണം വാട്ടർ അതോറിട്ടിയുടെ കെടുകാര്യസ്ഥതയാണെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കുടിവെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ലെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 107 ടാങ്കറുകളിൽ ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നുണ്ട്.ഇനി 60 ടാങ്കറുകളിൽ കൂടി വെള്ളമെത്തിക്കും. രണ്ട് ദിവസത്തിനകം ഇതും നടപ്പിലാക്കും.ഒരു വാർഡിൽ ഒരു ടാങ്കർ […]
മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആശ്വാസമായി എം.ആർ.ഐ സ്കാനിംഗ് മെഷീൻ എത്തി
മഞ്ചേരി : മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ഇനി മുതൽ എം.ആർ.ഐ സ്കാനിംഗിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരില്ല . ആശുപത്രിയിൽ 10.10 കോടി രൂപ ചെലവിൽ സ്ഥാപിച്ച എം.ആർ.ഐ സ്കാനിംഗ് യൂണിറ്റിന്റെ പ്രവർത്തനം നാളെ ആരംഭിക്കും. മന്ത്രി വീണാ ജോർജ് നാളെ രാവിലെ 9.30ന് ഓൺ ലൈനായി ഉദ്ഘാടനം ചെയ്യും. ദിവസം രണ്ട് ഷിഫ്റ്റ് വീതം എന്ന രീതിയിലായിരിക്കും ആദ്യഘട്ട പ്രവർത്തനം. മലപ്പുറം ജില്ലയിൽ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് എംആർഐ സ്കാനിങ് തുടങ്ങുന്നത്. ആശുപത്രിയിൽ എത്തുന്ന […]
ജില്ലയിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാർ കളത്തിലിറങ്ങും
ജില്ലയിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാർ കളത്തിലിറങ്ങും തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിൽ നിലഭദ്രമാക്കാൻ 10 സിറ്റിംഗ് എം.എൽ.എമാരെയും സി.പി.എം കളത്തിലിറക്കും. വിജയസാദ്ധ്യത കണക്കിലെടുത്താണ് പരീക്ഷണങ്ങൾ വേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തുന്നത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി അംഗീകരിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടും. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാവും അന്തിമ തീരുമാനം. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ടേം വ്യവസ്ഥ ഒഴിവാക്കി മത്സരിക്കും. ജില്ലാ സെക്രട്ടറിയായതിനാൽ വി.ജോയിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമാവും പ്രധാനം. എന്നാൽ ജില്ലയിലെ […]
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം – Village News TV
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി : ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് […]
ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി
ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. രാധയും ഗിരീഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒറ്റയ്ക്ക് ചെയ്‌തെന്നും ഗിരീഷ് […]
സംസ്ഥാനത്ത് വീണ്ടും അവയവദാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്ന വ്യക്തിക്കാണ് ജിജിന്റെ ഹൃദയം ദാനം ചെയ്യുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കിംസിലേക്ക് ഹൃദയം എത്തിച്ചിട്ടുണ്ട്. ഉടൻ തന്നെ ശസ്ത്രക്രിയാ നടപടികൾ ആരംഭിക്കുമെന്ന് ആശുപത്രി […]
ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി
ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. രാധയും ഗിരീഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒറ്റയ്ക്ക് ചെയ്‌തെന്നും ഗിരീഷ് മദ്യലഹരിയിൽ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ അമ്മ മരിച്ചെന്നാണ് ഇയാൾ […]
കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ റോബോട്ട് ചികിത്സ
കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ റോബോട്ട് ചികിത്സ കുന്നത്തുകാൽ: കാരക്കോണം ഡോ.സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ പി.എം.ആർ വിഭാഗത്തിൽ ആരംഭിച്ച റോബോട്ട്, വൈറ്റൽ സ്റ്റിം ചികിത്സകൾ കോളേജ് ഡയറക്ടർ ഡോ.ജെ.ബെന്നറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ചാപ്ലിയൻസി മേധാവി എ.ആർ.സുശീൽ അദ്ധ്യക്ഷനായി. മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.പ്രതാപ് കുമാർ, പി.എം.ആർ വകുപ്പ് മേധാവി ഡോ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. അസി.പ്രൊഫസർ ഡോ.ഹീരാ ഹൽസ സ്വാഗതവും ഡോ.മഹേശ്വർ വിജയ് നന്ദിയും […]
അങ്കണവാടി പെന്‍ഷന് 20 കോടി അനുവദിച്ചു
തിരുവനന്തപുരം വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ബോര്‍ഡിനായി ഈ വര്‍ഷം 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കി. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. […]
സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം സ്വീകരിക്കും
സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം സ്വീകരിക്കും കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനില്‍ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ മലബാര്‍ സ്പെഷ്യല്‍ പോലീസ്, കെ.എ.പി രണ്ട്, നാല് & ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 371 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ (ഫെബ്രുവരി 26, ബുധനാഴ്ച) രാവിലെ 08.30 മണിക്ക് കണ്ണൂര്‍ മാങ്ങാട്ടുപറമ്പ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് […]
