ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച – Village News

ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതയാണ് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്നും ഇവയെല്ലാം ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട് ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പേരുകൾ, ശരിയായ പേര്, ഇമെയിൽ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത് എന്നാണ് റിപ്പോർട്ട്. ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് മാൽവെയർബൈറ്റ്സ് ചോർച്ച കണ്ടെത്തിയത്. […]

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം – Village News TV

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം കർശന ഉപാധികളോടെ അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനത്തിനു പുറത്ത് പോകരുത്,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ ഹാജരാകണം എന്നിവയാണ് ജാമ്യ ഉപാധികൾ. ഇതോടെ മുഖ്യപ്രതിയായ പോറ്റി ഇന്ന് ജയിൽ മോചിതനാകും. കൂടുതൽ […]

കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വിഷ്ണു.വി (26) ആണ് കൊല്ലപ്പെട്ടത് അവിവിവാഹിതൻ – ഏക സഹോദരി അഞ്ജന – സഹോദരി ഭർത്താവ് – വിശാഖ്. അച്ഛൻ പെയ്ൻ്റിംഗ് തൊഴിലാളിയാണ്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i  Touch once in screen […]

ഐ & പിആര്‍ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

സമൃദ്ധി കേരളം വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി കേരളം വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വിപുലീകരണത്തിനായി പരമാവധി തുക 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ വരെ) സബ്സിഡി ലഭ്യമാണ്. അല്ലെങ്കില്‍ മൂന്ന് ശതമാനം പലിശക്ക് വായ്പ ലഭിക്കും. വായ്പക്ക് ജാമ്യം ആവശ്യമാണ്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി […]

സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ – Village News TV

സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഇരിട്ടി സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍. 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിലൊന്നായും കണ്ണൂര്‍ റൂറലിലെ ഇരിട്ടി പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് […]

സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ – Village News TV

    സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഇരിട്ടി സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍. 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിലൊന്നായും കണ്ണൂര്‍ റൂറലിലെ ഇരിട്ടി പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുകളെ […]

പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക്

പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക് തിരുവനന്തപുരം : കലാനിധി – കുന്നുംപുറം മഹാദേവർ ദുർഗാ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പഞ്ചമുഖി പുരസ്ക്കാരത്തിന് പ്രൊഫ. (അഡ്വ.) കെ. ജെ. രമാഭായ് അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഈ മാസം 11ന് വൈകിട്ട് 6 ന് മാറനല്ലൂർ കുന്നുംപുറം മഹാവേർ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പുരസ്ക്കാരം […]

പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക്

പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക് തിരുവനന്തപുരം : കലാനിധി – കുന്നുംപുറം മഹാദേവർ ദുർഗാ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പഞ്ചമുഖി പുരസ്ക്കാരത്തിന് പ്രൊഫ. (അഡ്വ.) കെ. ജെ. രമാഭായ് അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഈ മാസം 11ന് വൈകിട്ട് 6 ന് മാറനല്ലൂർ കുന്നുംപുറം മഹാവേർ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പുരസ്ക്കാരം […]

കലാനിധി പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക

കലാനിധി പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്കാരം പത്മശ്രീ ദേവകി അമ്മയ്ക്ക് നൽകി ആദരിച്ചു. ആലപ്പുഴ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾ ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ന്റെ അണക്ലാട്ടിൽ കുടുംബാംഗമായ പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്‌കാരം അണക്ലാട്ടിൽ കുടുംബ അംഗവുമായ പരിസ്ഥിതി പ്രവർത്തകയും, ആലപ്പുഴ സ്വദേശിയുമായ കണ്ടല്ലൂർ കൊല്ലകൽ പത്മശ്രീ ദേവകി അമ്മയ്ക്ക് പ്രൊഫ. പി. ആർ. […]

ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച – Village News TV

ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച തിരുവനന്തപുരം : ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിന് (54) കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് […]

Back To Top