കലാനിധി പ്രഥമ ശിവാമൃത സുവർണ്ണ മുദ്ര സംഗീത സപര്യ പുരസ്കാരം
സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി ശിവാമൃതം നൃത്ത സംഗീത സമന്വയം അരങ്ങേറി. പത്മശ്രീ Dr കെ ഓമനക്കുട്ടി ടീച്ചർക്ക് തിരുവനന്തപുരം : ബ്രഹ്മശ്രീ മടിക്കൈ പെരികമന ഈശ്വര്‍ പ്രസാദ് നമ്പൂതിരി (മേല്‍ശാന്തി)യുടെ കര്‍മികത്വത്തില്‍ പത്മശ്രീ. ഡോ കെ. ഓമനക്കുട്ടി അമ്മ (പ്രശസ്ത സംഗീതജ്ഞ, സംഗീത അധ്യപിക) ഭദ്രദീപം തെളിയിച്ചു ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഗീതാ രാജേന്ദ്രന്, കലാനിധി, (ചെയര്‍പേഴ്സണ്‍ […]
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങി തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങി.23നാണ് ഉത്സവം ആരംഭിക്കുന്നത്.പൗരസമിതികൾ,റസിഡന്റ്സ് അസോസിയേഷനുകൾ,തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പൊങ്കാലയാഘോഷത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണക്കാട്,ഐരാണിമുട്ടം,കിഴക്കേകോട്ട,പുളിമൂട്,അമ്പലത്തുമുക്ക്,വഞ്ചിയൂർ… തുടങ്ങിയ ഇടങ്ങളിലെല്ലാം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊങ്കാല മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.പൊങ്കാലത്തലേന്ന് വിവിധ കലാപരിപാടികൾ,പൊങ്കാല ദിവസം അന്നദാനം,പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഏർപ്പാടാക്കൽ തുടങ്ങിയവയാണ് ഇവർ ഒരുക്കുന്നത്. ചില സ്ഥലങ്ങളിൽ മെഡിക്കൽ സർവീസും സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കും. പൊങ്കാലയ്ക്കുള്ള മൺകലങ്ങളും ഇത്തവണ […]
കാറിൽ നിന്ന് 300 കിലോ പിടികൂടി
കാറിൽ നിന്ന് 300 കിലോ പിടികൂടി നേമം: തമിഴ്നാട്ടിൽ നിന്ന് തലസ്ഥാനത്തു വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചിന് പാപ്പനംകോട് നിന്നാണ് കാറിൽ കടത്തിയ 300 കിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കരകുളം സ്വദേശി അഫ്സൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കഞ്ചാവ് കടത്തിയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. കന്യാകുമാരിയിൽ നിന്ന് പാറശാല വഴി തിരുവനന്തപുരം നഗരത്തിലേക്ക് കാറിൽ കഞ്ചാവ് കൊണ്ടുവരികയായിരുന്നു. യാത്രക്കിടെ കാർ പാപ്പനംകോട് പാർക്ക് ചെയ്തു. ഇതിനിടെയാണ് കാറിൽ […]
കാറിൽ നിന്ന് 300 കിലോ പിടികൂടി
നേമം: തമിഴ്നാട്ടിൽ നിന്ന് തലസ്ഥാനത്തു വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചിന് പാപ്പനംകോട് നിന്നാണ് കാറിൽ കടത്തിയ 300 കിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കരകുളം സ്വദേശി അഫ്സൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കഞ്ചാവ് കടത്തിയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. കന്യാകുമാരിയിൽ നിന്ന് പാറശാല വഴി തിരുവനന്തപുരം നഗരത്തിലേക്ക് കാറിൽ കഞ്ചാവ് കൊണ്ടുവരികയായിരുന്നു. യാത്രക്കിടെ കാർ പാപ്പനംകോട് പാർക്ക് ചെയ്തു. ഇതിനിടെയാണ് കാറിൽ കഞ്ചാവുണ്ടെന്ന രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചത്. വാഹനം പുറമെ നിന്നു […]
കോടികൾ പാഴായി – Village News TV
കോടികൾ പാഴായി നെയ്യാറ്റിൻകര: കുടിവെള്ള പൈപ്പ് ലൈൻ,ഇലക്ട്രിക്കൽ കേബിൾ എന്നിവയ്ക്കായി വെട്ടിപ്പൊളിച്ച നെയ്യാറ്റിൻകര കോടതി റോഡിന്റെ അവസ്ഥ ദയനീയം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള അമൃത് പദ്ധതി പ്രകാരം നെയ്യാറ്റിൻകര നഗരസഭക്ക് ലഭിച്ച 64ലക്ഷം രൂപ വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ഇനിയും കടമ്പകളേറെയാണ്. വാട്ടർ അതോറിട്ടി ഈ തുക പി.ഡബ്ല്യു.ഡി റോഡ് ഡിവിഷന് കൈമാറുകയും റോഡ് ഡിവിഷൻ പുതുക്കിയ നിരക്കിൽ ടെൻഡർ ക്ഷണിക്കുകയും വേണം. ടെൻഡർ തുക കൂടുതലായാൽ […]
കോടികൾ പാഴായി
നെയ്യാറ്റിൻകര: കുടിവെള്ള പൈപ്പ് ലൈൻ,ഇലക്ട്രിക്കൽ കേബിൾ എന്നിവയ്ക്കായി വെട്ടിപ്പൊളിച്ച നെയ്യാറ്റിൻകര കോടതി റോഡിന്റെ അവസ്ഥ ദയനീയം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള അമൃത് പദ്ധതി പ്രകാരം നെയ്യാറ്റിൻകര നഗരസഭക്ക് ലഭിച്ച 64ലക്ഷം രൂപ വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ഇനിയും കടമ്പകളേറെയാണ്. വാട്ടർ അതോറിട്ടി ഈ തുക പി.ഡബ്ല്യു.ഡി റോഡ് ഡിവിഷന് കൈമാറുകയും റോഡ് ഡിവിഷൻ പുതുക്കിയ നിരക്കിൽ ടെൻഡർ ക്ഷണിക്കുകയും വേണം. ടെൻഡർ തുക കൂടുതലായാൽ പിന്നേയും തുക കണ്ടെത്തേണ്ടിവരും. ഒരു കോടി […]
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങി.23നാണ് ഉത്സവം ആരംഭിക്കുന്നത്.പൗരസമിതികൾ,റസിഡന്റ്സ് അസോസിയേഷനുകൾ,തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പൊങ്കാലയാഘോഷത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണക്കാട്,ഐരാണിമുട്ടം,കിഴക്കേകോട്ട,പുളിമൂട്,അമ്പലത്തുമുക്ക്,വഞ്ചിയൂർ… തുടങ്ങിയ ഇടങ്ങളിലെല്ലാം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊങ്കാല മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.പൊങ്കാലത്തലേന്ന് വിവിധ കലാപരിപാടികൾ,പൊങ്കാല ദിവസം അന്നദാനം,പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഏർപ്പാടാക്കൽ തുടങ്ങിയവയാണ് ഇവർ ഒരുക്കുന്നത്. ചില സ്ഥലങ്ങളിൽ മെഡിക്കൽ സർവീസും സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കും. പൊങ്കാലയ്ക്കുള്ള മൺകലങ്ങളും ഇത്തവണ നേരത്തെയെത്തി.കിഴക്കേകോട്ട മുതൽ മണക്കാട് വരെ റോഡുവക്കിൽ മൺകലങ്ങളുടെ ശേഖരം നിരന്നു. […]
സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരിക്ക്
കുന്നത്തുകാൽ: സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം. 31 പേരാണ് വാനിലുണ്ടായിരുന്നത്. ആയയുൾപ്പടെ 27 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൂവത്തൂർ സിഎസ്ഐ യുപി സ്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ കുട്ടികളുമായി സ്കൂളിലേക്ക് പോകവെ കുന്നത്തുകാൽ മൊട്ടക്കാവ് കനാൽബണ്ട് റോഡിൽ നിന്ന് കനാലിലേക്ക് വാൻ മറിയുകയായിരുന്നു. കുട്ടികൾ കനാലിലെ വെള്ളത്തിലേക്ക് വീണെങ്കിലും ആഴം കുറവായത് രക്ഷയായി. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരിക്ക്
സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരിക്ക് കുന്നത്തുകാൽ: സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം. 31 പേരാണ് വാനിലുണ്ടായിരുന്നത്. ആയയുൾപ്പടെ 27 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൂവത്തൂർ സിഎസ്ഐ യുപി സ്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ കുട്ടികളുമായി സ്കൂളിലേക്ക് പോകവെ കുന്നത്തുകാൽ മൊട്ടക്കാവ് കനാൽബണ്ട് റോഡിൽ നിന്ന് കനാലിലേക്ക് വാൻ മറിയുകയായിരുന്നു. കുട്ടികൾ കനാലിലെ വെള്ളത്തിലേക്ക് വീണെങ്കിലും ആഴം കുറവായത് രക്ഷയായി. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. […]
കലാനിധി പ്രഥമ ശിവാമൃത സുവർണ്ണ മുദ്ര സംഗീത സപര്യ പുരസ്കാരം
സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനു ബന്ധിച്ച് കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി ശിവാമൃതം നൃത്ത സംഗീത സമന്വയം അരങ്ങേറി. തിരുവനന്തപുരം : ബ്രഹ്മശ്രീ മടിക്കൈ പെരികമന ഈശ്വര്‍ പ്രസാദ് നമ്പൂതിരി (മേല്‍ശാന്തി)യുടെ കര്‍മികത്വത്തില്‍ പത്മശ്രീ. ഡോ കെ. ഓമനക്കുട്ടി അമ്മ (പ്രശസ്ത സംഗീതജ്ഞ, സംഗീത അധ്യപിക) ഭദ്രദീപം തെളിയിച്ചു ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഗീതാ രാജേന്ദ്രന്, കലാനിധി, (ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി) അധ്യക്ഷത […]
