Month: February 2026

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം – Village News TV

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി : ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് […]

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം

സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി : ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ വിശദീകരണം […]

ഹിന്ദു ഏകതാ സമ്മേളനം

തിരുവനന്തപുരം: ശാസ്തമംഗലം വാർഡ് ഹിന്ദു ഏകതാ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.വി.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാൾ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ പദ്മശ്രീ കലാമണ്ഡലം വിമല മേനോനെ ആദരിച്ചു.കൗൺസിലർ ശ്രീലേഖ എൻ, എസ്.എസ് കരയോഗം സെക്രട്ടറി ജി.ചന്ദ്രശേഖരൻ നായർ, ജയഗോപാൽ, സുന്ദരേശൻ നായർ,എസ്. അനിൽകുമാർ, അഡ്വ.എസ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. The post ഹിന്ദു ഏകതാ സമ്മേളനം appeared first on Village […]

ഹിന്ദു ഏകതാ സമ്മേളനം

തിരുവനന്തപുരം: ശാസ്തമംഗലം വാർഡ് ഹിന്ദു ഏകതാ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.വി.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാൾ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ പദ്മശ്രീ കലാമണ്ഡലം വിമല മേനോനെ ആദരിച്ചു.കൗൺസിലർ ശ്രീലേഖ എൻ, എസ്.എസ് കരയോഗം സെക്രട്ടറി ജി.ചന്ദ്രശേഖരൻ നായർ, ജയഗോപാൽ, സുന്ദരേശൻ നായർ,എസ്. അനിൽകുമാർ, അഡ്വ.എസ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

‘സുജലം സുലഭ’ത്തിലും വെള്ളത്തിനായി കാത്തിരിപ്പ്

തിരുവനന്തപുരം : നഗരത്തിൽ പൈപ്പ് ലൈനുകൾ വഴി വെള്ളമെത്തിക്കുന്നതിന് പുറമെ ആവശ്യക്കാർക്ക് വെള്ളം ടാങ്കറിലെത്തിക്കുന്നതിന് രൂപം നൽകിയ ‘സുജലം സുലഭം” പദ്ധതി,കാര്യക്ഷമമാക്കുന്നതിലും വാട്ടർ അതോറിട്ടിക്ക് വിമുഖത.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്മാർട്ട്‌ ട്രിവാൻഡ്രം ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്താൽ വെള്ളമെത്തിക്കുന്ന സംവിധാനമാണിത്. 2020ലാണ് കോർപ്പറേഷനും വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിയത്. ജലദൗർലഭ്യം രൂക്ഷമാവുന്ന ദിവസങ്ങളിൽ കുടിവെള്ളം ബുക്കിംഗ് ആപ്പ് വഴി ലഭിക്കും. 110 ടാങ്കർ വാഹനങ്ങളാണ് വെള്ളമെത്തിക്കാൻ രജിസ്റ്റർ സർവീസ് നടത്തുന്നത്.എന്നാൽ ഇവയ്ക്ക് വെള്ളം ആവശ്യാനുസരണം നിറയ്ക്കാനുള്ള […]

പിതാവിനെ വെടിവെച്ചുകൊന്ന് 19-കാരൻ – Village News TV

പിതാവിനെ വെടിവെച്ചുകൊന്ന് 19-കാരൻ ലഖ്നൗ : നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്ന് പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ചു. ലഖ്നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് […]

പിതാവിനെ വെടിവെച്ചുകൊന്ന് 19-കാരൻ

ലഖ്നൗ : നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്ന് പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ചു. ലഖ്നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൻ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് […]

ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ

ന്യൂഡൽഹി: സംസ്ഥാനത്തെ വികലമായി ചിത്രീകരിക്കുന്ന ‘ദ കേരള സ്റ്റോറി 2’ എന്ന ഹിന്ദിസിനിമയുടെ പ്രചാരണാർഥം ഡൽഹിയിലെ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്നവകാശപ്പെട്ട് അണിയറപ്രവർത്തകർ കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ. കേരളത്തിൽനിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാണ് കേരള സ്റ്റോറി എന്നുപേരിട്ടതിലെ ന്യായീകരണം. ലവ് ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതാണെന്നും അതാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിങ്, നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർ പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ഉദ്ദേശ്യമില്ലെന്നും ലവ് ജിഹാദിന്റെ […]

ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ

ന്യൂഡൽഹി: സംസ്ഥാനത്തെ വികലമായി ചിത്രീകരിക്കുന്ന ‘ദ കേരള സ്റ്റോറി 2’ എന്ന ഹിന്ദിസിനിമയുടെ പ്രചാരണാർഥം ഡൽഹിയിലെ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്നവകാശപ്പെട്ട് അണിയറപ്രവർത്തകർ കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ. കേരളത്തിൽനിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാണ് കേരള സ്റ്റോറി എന്നുപേരിട്ടതിലെ ന്യായീകരണം. ലവ് ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതാണെന്നും അതാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിങ്, നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർ പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ഉദ്ദേശ്യമില്ലെന്നും ലവ് ജിഹാദിന്റെ […]

സേവിങ് അക്കൗണ്ട് ആരംഭിച്ചു

തൊഴിലാളി ക്ഷേമനിധി നിയമം 1975 ന്റെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ കിട്ടാ കുടിശ്ശിക, ബോണസ്, ഗ്രാറ്റിവിറ്റി, ലഭിക്കാത്ത ശമ്പളം തുടങ്ങിയവ കാര്യക്ഷമമായി സ്വീകരിക്കുന്നതിനും  തുക തൊഴിലാളികള്‍ക്ക് തിരികെ നല്‍കുന്നതിനുമായി കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ബന്ധന്‍ ബാങ്കില്‍ നിന്നും സേവിങ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ബന്ധന്‍ ബാങ്ക് അക്കൗണ്ട് പേര് –  കേരള ലേബര്‍ വെര്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്. അക്കൗണ്ട് നമ്പര്‍ – 20200132018129. ഐ.എഫ്.എസ്.സി – BDBL 0001621. ബ്രാഞ്ച് – […]

Back To Top