Month: February 2026

ആറ്റുകാൽ പൊങ്കാല മഹോത്സവം – Village News TV

എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ […]

കേരള ഒദ്യോഗിക ഭാഷ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ 20% ഡിസ്കൗണ്ടിൽ ലഭ്യമാക്കും

കേരള ഒദ്യോഗിക ഭാഷ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ 20% ഡിസ്കൗണ്ടിൽ ലഭ്യമാക്കും കേന്ദ്ര ആക്ടുകളുടെ മലയാള പരിഭാഷ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിൽ പേട്ടയിൽ സ്ഥിതി ചെയ്യുന്ന കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണം) കമ്മീഷൻ. എല്ലാ പ്രസിദ്ധീകരണങ്ങളും പൊതുജനങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടിൽ ലഭ്യമാക്കുന്നു. കൂടാതെ ഭാരതത്തിന്റെ ഭരണഘടനയുടെ നാളിതുവരെയുളള ഭേദഗതികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച രണ്ടാം ദ്വിഭാഷാപതിപ്പിന്റെ വില്പന നടന്നുവരുന്നു.  1000 രൂപ മുഖവിലയുളള പതിപ്പ് 20 ശതമാനം കിഴിവിൽ 800 രൂപ വിലയിൽ കമ്മീഷൻ ഓഫീസിൽ നിന്നും നേരിട്ടോ, സെക്രട്ടറി, കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണ) […]

ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍

ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ സ്വീകരിക്കും ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തില്‍ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുന്‍നിര്‍ത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിന് അയക്കേണ്ടത്. എന്‍ട്രികള്‍ക്കൊപ്പം ഹ്രസ്വവിവരണവും ഉള്‍പ്പെടുത്താവുന്നതാണ്. ക്യാമറയിലും മൊബൈല്‍ഫോണിലും പകര്‍ത്തിയതുള്‍പ്പെടെയുള്ള ചിത്രങ്ങളും റീലുകളും മത്സരത്തില്‍ എന്‍ട്രികളായി അയക്കാം. സമ്മാനാര്‍ഹരാകുന്നവര്‍ക്ക് ക്യാഷ് […]

നിലയ്ക്കല്‍ അന്നദാന ക്രമക്കേട് – Village News TV

നിലയ്ക്കല്‍ അന്നദാന ക്രമക്കേട് കൊച്ചി : നിലയ്ക്കല്‍അന്നദാനവുമായിബന്ധപ്പെട്ടസാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2018-19 മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പച്ചക്കറികളുംമറ്റ്അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98ലക്ഷംരൂപതട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി നടപടി. ദേവസ്വം ബോര്‍ഡ് വിജില ന്‍സുംസംസ്ഥാനവിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ […]

അ​റ​സ്റ്റി​ന് മു​ൻ​പ് നോ​ട്ടീ​സ് നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് സി​ആ​ർ​പി​സി 41എ ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ത് പാ​ലി​ക്കാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. അ​റ​സ്റ്റ് എ​ന്ന​ത് പോ​ലീ​സി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ങ്കി​ലും അ​ത് അ​നാ​വ​ശ്യ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്ന അ​ർ​നേ​ഷ് കു​മാ​ർ കേ​സി​ലെ വി​ധി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഹൈ​ക്കോ​ട​തി​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ഏ​ഴ് വ​ർ​ഷ​ത്തി​ൽ […]

നാല്ബസുകള്‍ കത്തിനശിച്ചു

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവള റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് ബസുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്കു ശേഷം മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ബസുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്താവള സ്റ്റാഫുകള്‍ക്കായി സര്‍വീസ് നടത്തിയിരുന്ന ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകളാണ് കത്തിയത്. അടുത്തടുത്തായാണ് ബസുകള്‍ നിര്‍ത്തിയിട്ടിരുന്നത്. നിലവില്‍ സര്‍വീസ് നടത്താത്ത ബസുകളാണിവയെന്നാണ് അറിയുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെയും കോഴിക്കോട് നഗരത്തിലെയും അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ […]

ഇന്ത്യക്ക്അണ്ടർ19ലോകകപ്പിൽ ആറാം കിരീടം – Village News TV

ഇന്ത്യക്ക്അണ്ടർ19ലോകകപ്പിൽ ആറാം കിരീടം ഹരാരെ : അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയ്ക്ക്ത്രസിപ്പിക്കുന്ന ജയം. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയംനേടിഇന്ത്യഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി.മത്സരത്തില്‍412റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311റണ്‍സെടുത്ത്ഓള്‍ഔട്ടായി. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന്66റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ക്യാപ്റ്റന്‍ആയുഷ് മാത്രെപുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്. ഏഴാംവിക്കറ്റില്‍ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ […]

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. – Village News TV

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം : കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിഷ ജാസ്മിൻ അധ്യക്ഷയായി. സെക്രട്ടറി നാഞ്ചലൂർ ശശികുമാർ, ദയ കൺവീനർ കെ എസ് പ്രശാന്ത്, വി ഐ […]

പ്രവൃത്തിദിനം കുറച്ചാലും അവധിദിനം കുറയ്ക്കരുത്

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാനുള്ള നിർദ്ദേശത്തെ സർവീസ് സംഘടനകൾ പൊതുവെ സ്വാഗതം ചെയ്തു, പ്രവർത്തന മണിക്കൂറുകളിൽ വരുന്ന നഷ്ടം പ്രവൃത്തി സമയത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് നികത്താവുന്നതാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവധികൾ വെട്ടിക്കുറക്കാൻ പാടില്ലെന്ന് എല്ലാ സംഘടനകളും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനാ പ്രതിനിധികളുടെ ആദ്യയോഗം ഇന്നലെ ഓൺലൈനായി നടന്നപ്പോഴാണ് ഈ നിർദേശങ്ങൾ ഉയർന്നത്. ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ച യോഗത്തിൽ ജി.എ.ഡി.സെക്രട്ടറി കെ.ബിജു സർക്കാർ നിർദ്ദേശം അവതരിപ്പിച്ചു. ഒരുദിവസം […]

ഡോക്ടർ നിയമനം – Village News TV

ഡോക്ടർ നിയമനം മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ് സർട്ടിഫിക്കറ്റും ടി സി എം സി സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മുല്ലശ്ശേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫെബ്രുവരി 16ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2261840 എന്ന നമ്പറിൽ ബന്ധപ്പെടുക.  Touch once in screen for […]

Back To Top