Month: February 2026

ഇറാൻ ആണവ ചർച്ച – Village News TV

ഇറാൻ ആണവ ചർച്ച ദുബൈ : ഇറാൻ ആണവ ചർച്ച സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. വൈറ്റ് ഹൗസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ സൈനിക ശേഷിയുമായി ബന്ധപ്പെട്ട പുതിയ ഇന്റലിജൻസ് റിപ്പോർട്ട് നെതന്യാഹു ട്രംപിന് കൈമാറുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യു.എസുമായുള്ള ചർച്ച ആണവ പദ്ധതിക്കപ്പുറത്തേക്ക് പോകില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു. ഇറാനുമായുള്ള […]

വിജ്ഞാന്‍വാടി കോ-ഓഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

വിജ്ഞാന്‍വാടി കോ-ഓഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിജ്ഞാന്‍ വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള യുവതി-യുവാക്കളെ നിയമിക്കുന്നു. അപേക്ഷകര്‍ അതാത് ബ്ലോക്ക്/ നഗരസഭ പരിധിയിലുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരും 21-45 വയസ്സിനിടയില്‍ ഉള്ളവരുമായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. നിശ്ചിത ഫോമിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകര്‍ […]

പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം

പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക ടീച്ചര്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, എ.ടി.എല്‍. ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 18 നും മലയാളം ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്സ് കോച്ച് (ടേബിള്‍ ടെന്നീസ്/ബാസ്‌കറ്റ് ബോള്‍), കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സ് എന്നീ […]

സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ഡ്രൈവര്‍ നിയമനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20ന് രാവിലെ 10.30ന് കോളേജില്‍ വെച്ച് നടക്കും.10-ാം ക്ലാസ് പാസ്, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (ഇതില്‍ അഞ്ചു വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം) എന്നീ യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന അപേക്ഷ രേഖകള്‍ […]

കനത്ത മൂടൽമഞ്ഞ്! ദുബായിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

കനത്ത മൂടൽമഞ്ഞ്! ദുബായിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെയും അൽ മക്തൂം വിമാനത്താവളത്തിലെയും ഗതാഗതം ഇന്നലെ പുലർച്ചെ താളംതെറ്റി. കാഴ്ചപരിധി വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് ആകെ 35 വിമാന സർവീസുകളെയാണ് പ്രതികൂലമായി ബാധിച്ചത്. ഇതിൽ 12 വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. ദുബായിൽ ഇറങ്ങേണ്ടിയിരുന്ന 23 വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയവിവരം […]

ശ്രീകാര്യം ലയോള സ്കൂൾ പരിസരത്ത് കാൽനടയാത്ര ദുഷ്കരം

ശ്രീകാര്യം ലയോള സ്കൂൾ പരിസരത്ത് കാൽനടയാത്ര ദുഷ്കരം തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളിന് മുൻവശത്തെ റോഡരികിൽ,തൊണ്ടി വാഹനങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാഫിക് നിയമലംഘനത്തിനും മറ്റും പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് വർഷങ്ങളായി റോഡ് കൈയടക്കി നിരത്തിയിട്ടിരിക്കുന്നത്. തൊണ്ടി വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി റോഡരികിൽ കൂട്ടിയിടുന്നതല്ലാതെ, നീക്കംചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തുരുമ്പെടുത്ത് നശിച്ച വാഹനങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് റോഡിലിറങ്ങി നടക്കേണ്ടിവരുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. ഈ ഭാഗത്ത് […]

ലോക്‌സഭാ സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് – Village News TV

ലോക്‌സഭാ സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ന്യൂഡൽഹി : പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലോക്‌സഭ സ്‌പീ‌ക്കർ ഓം ബിർല ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ സ്‌പീക്കർ സഭയിലെത്തില്ലെന്നാണ് സൂചന. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച അവസാനിക്കും. ലോക്‌സഭയിൽ ഇന്നും ബഡ്‌ജറ്റിന്മേലുള്ള ചർച്ച തുടരും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സഭയിൽ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്‌ക്ക് മറുപടി നൽകും. അതേസമയം, ലോക്‌സഭാ […]

വീട്ടിൽ ഒരുകിലോ MDMA – Village News TV

വീട്ടിൽ ഒരുകിലോ MDMA തേഞ്ഞിപ്പലം (മലപ്പുറം) : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരുകോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസീസിനെയും ഇയാളുടെ ഭാര്യ കമറുന്നീസ(50)യെയും അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ്‌ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് […]

ശബരിമല സ്വർണക്കൊള്ള – Village News TV

ശബരിമല സ്വർണക്കൊള്ള തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർക്കുകൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവർദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ 17ന് ഇഡി ചോദ്യം […]

ഇന്നത്തെ (ഫെബ്രുവരി 11 ) പരിപാടി

വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത യൂണിക് ഐ ഡി കാർഡ് വിതരണം രാവിലെ 11:30 ന് സെക്രട്ടേറിയേറ്റ് പി ആർ ചേമ്പറിൽ മന്ത്രി ശ്രീ വി ശിവൻകുട്ടി. ** മാധ്യമ പ്രവർത്തക സുഹൃത്തുക്കൾക്ക് സ്വാഗതം. ** പബ്ലിസിറ്റി ഓഫിസർ, ലേബർ കമ്മിഷണറേറ്റ്, തിരുവനന്തപുരം. The post ഇന്നത്തെ (ഫെബ്രുവരി 11 ) പരിപാടി appeared first on Village News TV.

Back To Top