Year: 2026

ഒ പനീർ സെൽവം ഡി എം കെ യിലേക്ക്

ഒ പനീർ സെൽവം ഡി എം കെ യിലേക്ക് ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രധാന മനസാക്ഷി സൂക്ഷിപ്പുകാരനും കാവൽ മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന ഒ. പനീർ സെൽവം ഡി. എം. കെ യിലേക്ക് കൂടു മാറാൻ തയ്യാറെടുത്തു കഴിഞ്ഞു വെന്ന് റിപ്പോർട്ട്‌. മുഖ്യമന്ത്രി സ്റ്റാലിനുമായി പനീർ സെൽവം കൂടിക്കാഴ്ച നടത്തി.നിയമസഭയ്ക്കുള്ളിൽ ആയിരുന്നു കൂടിക്കാണൽ.ജയലളിതയുടെ വിട വാങ്ങലോടഎ ഐ ഡി എം കെ യുടെ നില പരുങ്ങലിൽ ആയിരുന്നു.. പാർട്ടിയിൽ അധികാര കേന്ദ്രങ്ങൾ […]

മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ – Village News TV

മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ പത്തനംതിട്ട: ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്‌നാക്‌സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത അളവിലാണ് ഇവയിൽ നിറങ്ങൾ ചേർത്തിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് പ്രശ്‌നം. ടീ റസ്‌ക്, മിക്‌സ്ച്ചർ എന്നിവയിലും അനുവദനീയമല്ലാത്ത […]

മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ

പത്തനംതിട്ട: ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്‌നാക്‌സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത അളവിലാണ് ഇവയിൽ നിറങ്ങൾ ചേർത്തിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് പ്രശ്‌നം. ടീ റസ്‌ക്, മിക്‌സ്ച്ചർ എന്നിവയിലും അനുവദനീയമല്ലാത്ത ഫുഡ് കളറുകൾ ഉള്ളതായി കണ്ടെത്തിയിട്ടിട്ടുണ്ട്. കേക്ക് ഇനങ്ങളാണ് പ്രധാനമായും […]

വ​ന​ത്തി​ന​ക​ത്ത് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

പൂ​ക്കോ​ട്ടും​പാ​ടം : ക​രി​മ്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ട​ക്കേ​ക്കോ​ട്ട മ​ല​വാ​ര​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​നം റെ​യ്ഞ്ചി​ന് കീ​ഴി​ലെ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ച്ച​ന​ള ചോ​ല​നാ​യി​ക്ക ആ​ദി​വാ​സി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള വ​ലി​യ​ച്ച​ൻ​ത്തോ​ടി​ന് സ​മീ​പ​ത്തെ പു​ല്ല​ട്ടി​ക്കു​ന്നി​ലാ​ണ് ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ച്ച​ന​ള​യി​ലെ ആ​ദി​വാ​സി​യാ​യ മാ​ത​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ന​ത്തി​ന​ക​ത്തെ ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി കാ​മ​റ​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജ​ഡം ക​ണ്ടെ​ത്തി​യ​ത്. […]

വ​ന​ത്തി​ന​ക​ത്ത് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

വ​ന​ത്തി​ന​ക​ത്ത് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി പൂ​ക്കോ​ട്ടും​പാ​ടം : ക​രി​മ്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ട​ക്കേ​ക്കോ​ട്ട മ​ല​വാ​ര​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​നം റെ​യ്ഞ്ചി​ന് കീ​ഴി​ലെ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ച്ച​ന​ള ചോ​ല​നാ​യി​ക്ക ആ​ദി​വാ​സി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള വ​ലി​യ​ച്ച​ൻ​ത്തോ​ടി​ന് സ​മീ​പ​ത്തെ പു​ല്ല​ട്ടി​ക്കു​ന്നി​ലാ​ണ് ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ച്ച​ന​ള​യി​ലെ ആ​ദി​വാ​സി​യാ​യ മാ​ത​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ന​ത്തി​ന​ക​ത്തെ ക​ടു​വ […]

ഒ പനീർ സെൽവം ഡി എം കെ യിലേക്ക്

ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രധാന മനസാക്ഷി സൂക്ഷിപ്പുകാരനും കാവൽ മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന ഒ. പനീർ സെൽവം ഡി. എം. കെ യിലേക്ക് കൂടു മാറാൻ തയ്യാറെടുത്തു കഴിഞ്ഞു വെന്ന് റിപ്പോർട്ട്‌. മുഖ്യമന്ത്രി സ്റ്റാലിനുമായി പനീർ സെൽവം കൂടിക്കാഴ്ച നടത്തി.നിയമസഭയ്ക്കുള്ളിൽ ആയിരുന്നു കൂടിക്കാണൽ.ജയലളിതയുടെ വിട വാങ്ങലോട എ ഐ ഡി എം കെ യുടെ നില പരുങ്ങലിൽ ആയിരുന്നു.. പാർട്ടിയിൽ അധികാര കേന്ദ്രങ്ങൾ കൂടി. പനീർസെൽവത്തിന്റെ പ്രഭാവം മങ്ങി. രാഷ്ട്രിയ ഭാവി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് […]

ഡിലീറ്റ് ചെയ്‌ത മർദന ദൃശ്യങ്ങൾ വീണ്ടെടുത്തത് നിർണായക തെളിവായി

ഡിലീറ്റ് ചെയ്‌ത മർദന ദൃശ്യങ്ങൾ വീണ്ടെടുത്തത് നിർണായക തെളിവായി മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്‌ദുൽ ഗഫൂർ, മൂന്നാംപ്രതി അബ്‌ദുനാസർ, നാലാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ […]

ഡിലീറ്റ് ചെയ്‌ത മർദന ദൃശ്യങ്ങൾ വീണ്ടെടുത്തത് നിർണായക തെളിവായി

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്‌ദുൽ ഗഫൂർ, മൂന്നാംപ്രതി അബ്‌ദുനാസർ, നാലാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ഡിലീറ്റ് ചെയ്‌ത ദൃശ്യങ്ങൾ […]

വണ്ടാനം മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം ശക്തം

ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതിഷേധം . അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയതാണ് വിവാദമായത്. കോവിഡ് കാലത്ത് 2021 മെയ് 5-നാണ് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷാ ജോസഫ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. വർഷങ്ങളോളം വ്യക്തമായ കാരണം കണ്ടെത്താനാകാതെ […]

മംഗളൂരുവിൽ പുതിയ വിമാനത്താവളം – Village News TV

മംഗളൂരുവിൽ പുതിയ വിമാനത്താവളം മംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ധാരാളമുള്ള മംഗളൂരുവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാകുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (എംഐഎ) സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ വിമാനത്താവളമെന്ന ആവശ്യം ശക്തമാകുന്നത്. ഉഡുപ്പി ജില്ലയിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം എന്ന ആവശ്യമാണ് ഉയരുന്നത്. ഉഡുപ്പി ജില്ലയുടെ വടക്കൻ ഭാഗങ്ങളായ കുന്ദാപൂർ, ബൈന്ദൂർ ഭാഗങ്ങളിലെ താമസക്കാരുടെ യാത്രാ സമയം കുറയ്ക്കാൻ വിമാനത്താവളം സഹായകരമാകും. ഈ ഭാഗങ്ങളിലുള്ളവർ നിലവിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. […]

Back To Top