Category: Latest News

വീണ്ടും പിൻവാതിൽ നിയമനം

തിരുവനന്തപുരം: സിപിഎം അനുകൂലികളായ ബോഡി ബിൽഡർമാർക്ക് നിയമവിരുദ്ധമായി പൊലീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം നൽകാൻ വീണ്ടും നീക്കം. സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്ക് കാര്യവട്ടം എൽഎൻസിപി ഗ്രൗണ്ടിൽ കായികക്ഷമതാ പരീക്ഷ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശമനുസരിച്ച് ഇതിനായി ഡിജിപി ഉത്തരവിട്ടു. കഴിഞ്ഞ ജൂലായിൽ കിഷോർ കൃഷ്‌ണൻ, കെ എൻ മുഹമ്മദ് മുഹസിൻ എന്നിവരെ സമാനമായ രീതിയിൽ എൽഎൻസിപി ഗ്രൗണ്ടിൽ നടത്തിയ രഹസ്യ ട്രയൽസിലൂടെ പൊലീസിൽ […]

‘ദേവസ്വം ബോർഡ് പ്രസിഡൻ്റാക്കാമെന്ന് അയിഷ പോറ്റിക്ക് പിണറായി ഉറപ്പ് നൽകിയിരുന്നു’

തിരുവനന്തപുരം: ഇടതുപാളയം വിട്ട് കോൺഗ്രസിലെത്തിയ അയിഷ പോറ്റിയെ വിമർശിച്ച് ട്വന്റി20 നേതാവ് അഖിൽ മാരാർ . 15 വർഷം ജില്ലാ പഞ്ചായത്ത്‌ മെമ്പറും അതിൽ അഞ്ചു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും 15 വർഷം എംഎൽഎ സ്ഥാനവും വഹിച്ച അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണെന്ന് അഖിൽ പറഞ്ഞു. എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടോ പിറ്റേദിവസം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു എനിക്കിനി റിട്ടയർ […]

പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനു പിന്നാലെ കുഞ്ഞു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു, ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോ ബിന്ദുസുന്ദറിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച്‌ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടികളിലേക്ക് കടന്നത്. ആദ്യം ഡോ ബിന്ദുസുന്ദറിനെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് കൈക്കൂലി ആരോപണങ്ങൾ ഉൾപ്പടെ ഉയർന്നതോടെയാണ് സസ്‌പെൻഷൻ നടപടികളിലേക്ക് […]

പി കെ ശശിയുടെ രാജി കരുതലോടെ ഇരുപക്ഷവും

പി കെ ശശിയുടെ രാജി കരുതലോടെ ഇരുപക്ഷവും പാലക്കാട്: കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് പി.കെ. ശശിയുടെ രാജി അപ്രതീക്ഷിതമായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പുമുതൽ അന്തരീക്ഷത്തിലുണ്ടായിരുന്ന രാജിക്കാര്യം വ്യാഴാഴ്ച ഉച്ചയ്ക്ക് ശശി പറഞ്ഞപ്പോഴും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പ്രതികരണങ്ങൾ കരുതലോടെയായിരുന്നു. ശശി കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിനപ്പുറമുള്ള പ്രതികരണങ്ങൾക്ക് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മുതിർന്നില്ല. ശശി ഇപ്പോഴും പാർട്ടി അംഗമാണെന്നും പാർട്ടിവിടാൻ സാധ്യതയില്ലെന്നുമായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ പ്രതികരണം. പി.കെ. ശശി സ്വയം പുറത്തുപോവുന്നെങ്കിൽ […]

പി കെ ശശിയുടെ രാജി കരുതലോടെ ഇരുപക്ഷവും

പാലക്കാട്: കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് പി.കെ. ശശിയുടെ രാജി അപ്രതീക്ഷിതമായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പുമുതൽ അന്തരീക്ഷത്തിലുണ്ടായിരുന്ന രാജിക്കാര്യം വ്യാഴാഴ്ച ഉച്ചയ്ക്ക് ശശി പറഞ്ഞപ്പോഴും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പ്രതികരണങ്ങൾ കരുതലോടെയായിരുന്നു. ശശി കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിനപ്പുറമുള്ള പ്രതികരണങ്ങൾക്ക് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മുതിർന്നില്ല. ശശി ഇപ്പോഴും പാർട്ടി അംഗമാണെന്നും പാർട്ടിവിടാൻ സാധ്യതയില്ലെന്നുമായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ പ്രതികരണം. പി.കെ. ശശി സ്വയം പുറത്തുപോവുന്നെങ്കിൽ പോവട്ടെയെന്നും രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമുള്ള നിലപാടാണ് ജില്ലാ നേതൃത്വത്തിനെന്നാണ് സൂചന. അഭ്യൂഹങ്ങളെല്ലാം […]

ലോട്ടറി ക്ഷേമനിധി ക്രമക്കേട്

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14കോടി തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി എൽ.ഡി ക്ലാർക്ക് കെ.സംഗീതിന്റെ മാനസിക നില പരിശോധിച്ച റിപ്പോർട്ട്‌ മെഡിക്കൽ കോളേജ് സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. പ്രതി വിചാരണയ്ക്ക് പ്രാപ്തനാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഫെബ്രുവരി 17നാണ് കോടതി നിർദ്ദേശ പ്രകാരം മെഡിക്കൽ സംഘം പ്രതിയെ പരിശോധിച്ചത്. ഇത് പരിഗണിച്ചായിരിക്കും പ്രതിയെ കസ്റ്റഡിയിൽ വിടുന്നതിൽ കോടതി തീരുമാനമെടുക്കുക. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിക്കുന്നത്. ഒന്നാംപ്രതി സംഗീത്,രണ്ടാം പ്രതി കരാറുകാരൻ […]

ലോട്ടറി ക്ഷേമനിധി ക്രമക്കേട്

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14കോടി തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി എൽ.ഡി ക്ലാർക്ക് കെ.സംഗീതിന്റെ മാനസിക നില പരിശോധിച്ച റിപ്പോർട്ട്‌ മെഡിക്കൽ കോളേജ് സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. പ്രതി വിചാരണയ്ക്ക് പ്രാപ്തനാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഫെബ്രുവരി 17നാണ് കോടതി നിർദ്ദേശ പ്രകാരം മെഡിക്കൽ സംഘം പ്രതിയെ പരിശോധിച്ചത്. ഇത് പരിഗണിച്ചായിരിക്കും പ്രതിയെ കസ്റ്റഡിയിൽ വിടുന്നതിൽ കോടതി തീരുമാനമെടുക്കുക. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിക്കുന്നത്. ഒന്നാംപ്രതി സംഗീത്,രണ്ടാം പ്രതി കരാറുകാരൻ […]

പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനു പിന്നാലെ കുഞ്ഞു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു, ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോ ബിന്ദുസുന്ദറിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച്‌ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടികളിലേക്ക് കടന്നത്. ആദ്യം ഡോ ബിന്ദുസുന്ദറിനെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് കൈക്കൂലി ആരോപണങ്ങൾ ഉൾപ്പടെ ഉയർന്നതോടെയാണ് സസ്‌പെൻഷൻ നടപടികളിലേക്ക് […]

മംഗളൂരുവിൽ പുതിയ വിമാനത്താവളം

മംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ധാരാളമുള്ള മംഗളൂരുവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാകുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (എംഐഎ) സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ വിമാനത്താവളമെന്ന ആവശ്യം ശക്തമാകുന്നത്. ഉഡുപ്പി ജില്ലയിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം എന്ന ആവശ്യമാണ് ഉയരുന്നത്. ഉഡുപ്പി ജില്ലയുടെ വടക്കൻ ഭാഗങ്ങളായ കുന്ദാപൂർ, ബൈന്ദൂർ ഭാഗങ്ങളിലെ താമസക്കാരുടെ യാത്രാ സമയം കുറയ്ക്കാൻ വിമാനത്താവളം സഹായകരമാകും. ഈ ഭാഗങ്ങളിലുള്ളവർ നിലവിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. വിമാനത്താവളം സാധ്യമാകുന്നതോടെ ഈ മേഖലയിലെ യാത്ര സുഗമാമാകുകയും […]

ബെംഗളൂരു ബിസിനസ് കോറിഡോർ – Village News TV

ബെംഗളൂരു ബിസിനസ് കോറിഡോർ ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ( പെരിഫറൽ റിങ് റോഡ് ). നഗരത്തിലെയും നഗരത്തിലേക്കുമുള്ള ഗതാഗതം സുഗമമാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് പദ്ധതികൊണ്ട് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി സർക്കാർ അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. മുൻപ് പെരിഫറൽ റിങ് റോഡ് എന്നറിയപ്പെട്ടിരുന്ന പദ്ധതി ബെംഗളൂരുവിലുടനീളം കിഴക്ക് – പടിഞ്ഞാറ്, വടക്ക് – തെക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും. […]

Back To Top