Category: Latest News

യൂണിസെഫ് ആരോഗ്യവിദഗ്ധൻബാലാവകാശ കമ്മിഷൻ സന്ദർശിക്കും – Village News TV

യൂണിസെഫ് ആരോഗ്യവിദഗ്ധൻബാലാവകാശ കമ്മിഷൻ സന്ദർശിക്കും ന്യൂയോർക്കിലെ യുണിസെഫ് സാംക്രമികേതര രോഗ മേഖലയിലെ വിദഗ്ധൻ റൗൾ ബർമിജോ ഫെബ്രുവരി 23 ഉച്ചക്ക് 2.30ന് ബാലാവകാശ കമ്മിഷൻ സന്ദർശിക്കുന്നു. യുണിസെഫ് ഇന്ത്യൻ പ്രതിനിധി ഡോ.വിവേക് വീരേന്ദ്ര സിംഗ് കേരള-തമിഴ്നാട് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി എന്നിവർ സംഘത്തിലുണ്ടാകും. യുണിസെഫ്, ബാലാവകാശ കമ്മിഷന് അഭിനന്ദന കത്ത് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രിയുടെ ചേമ്പറിലാകും നടക്കുക. വൈകുന്നേരം 4 മണിക്ക് കമ്മിഷനും യൂണിസെഫ് പ്രതിനിധികളും തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ […]

ഔട്ട് ലെറ്റിലേക്ക്

പാലക്കാട്: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘ മിന്നൽ മാജിക് ‘. പാലക്കാട് മലബാർ ഡിസ്റ്ററിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി അരലിറ്ററിന് 400 രൂപയാണ് വില. ബ്രാൻഡിയുടെ പേരും വിലയും എന്താകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മുൻപ് മലബാർ മിസ്റ്ററി എന്ന പേരായിരുന്നു പുറത്തുവന്നത്. പാലക്കാട് നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എംപി രാജേഷ് പേര് പ്രഖ്യാപിക്കും. 13,500 കെയ്സ് മദ്യമാണ് ഓരോ ദിവസവും ഉത്പാദിപ്പിക്കുക. തുടക്കത്തിൽ അരലിറ്റർ കുപ്പികളിലാണ് […]

മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത്

നാളെയും മറ്റന്നാളും മമ്മൂട്ടി, മോഹൻലാൽ തിങ്കളാഴ്ച മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത് എത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന പദയാത്രയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി വീണ്ടും തലസ്ഥാനത്തെത്തുന്നത്. നാളെയും മറ്റന്നാളും പദയാത്രയുടെ ചിത്രീകരണം സെൻട്രൽ ജയിലിൽ നടക്കും. പദയാത്രയിലെ മമ്മൂട്ടിയുടെ രംഗങ്ങൾ ഇതോടെ പൂർത്തിയാകുമെന്നും ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം വയനാട്ടിലായിരിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാനും ആറ്റുകാൽ […]

നിസ്റ്റിന്റെ പോഷക അരി തയ്യാർ – Village News TV

നിസ്റ്റിന്റെ പോഷക അരി തയ്യാർ തിരുവനന്തപുരം: പ്രമേഹരോഗികൾ സ്പൂണിൽ അളന്ന് ചോറുകഴിക്കുന്ന കാലം പഴങ്കഥയായേക്കും. പ്രശ്‌നമെന്നു കരുതുന്ന കാർബോഹൈഡ്രേറ്റിനെ നിയന്ത്രിച്ച ‘ഡിസൈനർ അരി’യുടെ ചോറ് വയർനിറയെ കഴിക്കാനാവുന്ന കാലം തിരികെവരുമെന്നും കരുതാം. തിരുവനന്തപുരം സി.എസ്.ഐ.ആർ. നിസ്റ്റ് ആണ് ഉയർന്ന പ്രോട്ടീനും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്‌സുമുള്ള അരി വികസിപ്പിച്ചത്. പോഷകഅരിയുടെ ചോറു കഴിച്ചാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഗ്ലൈസെമിക് ഇൻഡെക്‌സ്) കുറവായിരിക്കുമെന്നതാണ് പ്രമേഹരോഗികൾക്ക് ആശ്വാസമാകുന്നത്. ‘പോഷകഅരി’യുടെ സാങ്കേതികവിദ്യ വ്യാവസായിക ഉത്പാദനത്തിനായി കൈമാറി. ടാറ്റാ കൺസ്യൂമർ […]

മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത്

നാളെയും മറ്റന്നാളും മമ്മൂട്ടി, മോഹൻലാൽ തിങ്കളാഴ്ച മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത് എത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന പദയാത്രയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി വീണ്ടും തലസ്ഥാനത്തെത്തുന്നത്. നാളെയും മറ്റന്നാളും പദയാത്രയുടെ ചിത്രീകരണം സെൻട്രൽ ജയിലിൽ നടക്കും. പദയാത്രയിലെ മമ്മൂട്ടിയുടെ രംഗങ്ങൾ ഇതോടെ പൂർത്തിയാകുമെന്നും ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം വയനാട്ടിലായിരിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാനും ആറ്റുകാൽ […]

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും – Village News TV

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും അനാശ്യാസ പ്രവർത്തികളും HIV അടക്കമുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം നാട്ടുകാരിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നു. പെരുമ്പാവൂർ മേഖലയിൽ നിന്നും കേരളത്തിന്റെ നാനാ ഭാഗങ്ങളിലേക്കും തൊഴിലാളികൾ മാറി മാറി പോകുന്നത് എല്ലായിടത്തും രോഗ സാധ്യതകൾ സൃഷ്ടിക്കുന്നു. ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ അടക്കം ഇവരുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം ആരോഗ്യ വകുപ്പിന്റെ പരിശോധനയും നിരീക്ഷണവും അനിവാര്യമാണ്.ആരോഗ്യ വകുപ്പും, തൊഴിൽ വകുപ്പും പോലീസും,എക്സൈസ് എന്നിവരുടെ കൂട്ടായ പരിശോധനകൾക്ക് സർക്കാർ നടപടി സ്വീകരിക്കണം.  Touch once in […]

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും

അനാശ്യാസ പ്രവർത്തികളും HIV അടക്കമുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം നാട്ടുകാരിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നു. പെരുമ്പാവൂർ മേഖലയിൽ നിന്നും കേരളത്തിന്റെ നാനാ ഭാഗങ്ങളിലേക്കും തൊഴിലാളികൾ മാറി മാറി പോകുന്നത് എല്ലായിടത്തും രോഗ സാധ്യതകൾ സൃഷ്ടിക്കുന്നു. ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ അടക്കം ഇവരുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം ആരോഗ്യ വകുപ്പിന്റെ പരിശോധനയും നിരീക്ഷണവും അനിവാര്യമാണ്.ആരോഗ്യ വകുപ്പും, തൊഴിൽ വകുപ്പും പോലീസും,എക്സൈസ് എന്നിവരുടെ കൂട്ടായ പരിശോധനകൾക്ക് സർക്കാർ നടപടി സ്വീകരിക്കണം.

വണ്ടാനം മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം ശക്തം

ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതിഷേധം . അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയതാണ് വിവാദമായത്. കോവിഡ് കാലത്ത് 2021 മെയ് 5-നാണ് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷാ ജോസഫ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. വർഷങ്ങളോളം വ്യക്തമായ കാരണം കണ്ടെത്താനാകാതെ […]

ഒ പനീർ സെൽവം ഡി എം കെ യിലേക്ക്

ഒ പനീർ സെൽവം ഡി എം കെ യിലേക്ക് ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രധാന മനസാക്ഷി സൂക്ഷിപ്പുകാരനും കാവൽ മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന ഒ. പനീർ സെൽവം ഡി. എം. കെ യിലേക്ക് കൂടു മാറാൻ തയ്യാറെടുത്തു കഴിഞ്ഞു വെന്ന് റിപ്പോർട്ട്‌. മുഖ്യമന്ത്രി സ്റ്റാലിനുമായി പനീർ സെൽവം കൂടിക്കാഴ്ച നടത്തി.നിയമസഭയ്ക്കുള്ളിൽ ആയിരുന്നു കൂടിക്കാണൽ.ജയലളിതയുടെ വിട വാങ്ങലോടഎ ഐ ഡി എം കെ യുടെ നില പരുങ്ങലിൽ ആയിരുന്നു.. പാർട്ടിയിൽ അധികാര കേന്ദ്രങ്ങൾ […]

മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ – Village News TV

മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ പത്തനംതിട്ട: ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്‌നാക്‌സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത അളവിലാണ് ഇവയിൽ നിറങ്ങൾ ചേർത്തിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് പ്രശ്‌നം. ടീ റസ്‌ക്, മിക്‌സ്ച്ചർ എന്നിവയിലും അനുവദനീയമല്ലാത്ത […]

Back To Top