Category: Latest News

ലോക്‌സഭാ സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് – Village News TV

ലോക്‌സഭാ സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ന്യൂഡൽഹി : പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലോക്‌സഭ സ്‌പീ‌ക്കർ ഓം ബിർല ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ സ്‌പീക്കർ സഭയിലെത്തില്ലെന്നാണ് സൂചന. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച അവസാനിക്കും. ലോക്‌സഭയിൽ ഇന്നും ബഡ്‌ജറ്റിന്മേലുള്ള ചർച്ച തുടരും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സഭയിൽ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്‌ക്ക് മറുപടി നൽകും. അതേസമയം, ലോക്‌സഭാ […]

വീട്ടിൽ ഒരുകിലോ MDMA – Village News TV

വീട്ടിൽ ഒരുകിലോ MDMA തേഞ്ഞിപ്പലം (മലപ്പുറം) : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരുകോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസീസിനെയും ഇയാളുടെ ഭാര്യ കമറുന്നീസ(50)യെയും അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ്‌ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് […]

ശബരിമല സ്വർണക്കൊള്ള – Village News TV

ശബരിമല സ്വർണക്കൊള്ള തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർക്കുകൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവർദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ 17ന് ഇഡി ചോദ്യം […]

ഇന്നത്തെ (ഫെബ്രുവരി 11 ) പരിപാടി

വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത യൂണിക് ഐ ഡി കാർഡ് വിതരണം രാവിലെ 11:30 ന് സെക്രട്ടേറിയേറ്റ് പി ആർ ചേമ്പറിൽ മന്ത്രി ശ്രീ വി ശിവൻകുട്ടി. ** മാധ്യമ പ്രവർത്തക സുഹൃത്തുക്കൾക്ക് സ്വാഗതം. ** പബ്ലിസിറ്റി ഓഫിസർ, ലേബർ കമ്മിഷണറേറ്റ്, തിരുവനന്തപുരം. The post ഇന്നത്തെ (ഫെബ്രുവരി 11 ) പരിപാടി appeared first on Village News TV.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഫെബ്രുവരി 18 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും […]

ഹോമിയോ ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച 23 ന്

ഹോമിയോ ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച 23 ന് നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഫെബ്രുവരി 23 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ […]

ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം – Village News TV

ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം ചെറുവണ്ണൂർ : ‘തന്തപ്പേര്’ എന്ന മലയാളസിനിമയിലൂടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരം കരസ്ഥമാക്കിയ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം. ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനപരിപാടി സിനിമാസംവിധായകൻ സിബി മലയിൽ ഉദ്ഘാടനംചെയ്തു. സംവിധായകൻ കമൽ ഉപഹാരംനൽകി. ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ അധ്യക്ഷയായി. കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരംനേടിയ കോൽക്കളി കലാകാരൻ വി. നാരായണൻനായർ, സൗത്ത് ഏഷ്യൻ കോംപാക്ട് ഗുസ്തി […]

സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു

സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു ന്യൂഡൽഹി: സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു. പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഉസ്‌മ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ഒന്നാം വർഷ നിയമ വിദ്യാർഥിയായ പെൺകുട്ടിയെ വെടിവെച്ചു കൊന്ന ശേഷം അതേ തോക്കുപയോഗിച്ച് മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് വിദ്യാർഥി സ്വയം വെടിവെച്ചത്. ആക്രമണത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ജലന്ധർ ജില്ലയിലെ […]

നെല്ല് സംഭരണ ബോണസ് – Village News TV

നെല്ല് സംഭരണ ബോണസ് തിരുവനന്തപുരം : നെല്ലിനുള്ള എം.എസ്.പി ബോണസ് നിറുത്താനുള്ള തീരുമാനത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന് കത്തയച്ചു. നെല്ലിനുളള താങ്ങുവിലയ്ക്ക് പുറമേ പ്രഖ്യാപിക്കുന്ന ബോണസ് പുനഃപരിശോധിക്കണമെന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് എക്സ്‌പെൻഡിച്ചർ സെക്രട്ടറി കത്തയച്ചിരുന്നു. ഇത് നെൽകർഷകരിൽ ആശങ്കയുണ്ടാക്കിയത് കണക്കിലെടുത്താണ് ബി.ജെ.പി അദ്ധ്യക്ഷന്റെ ഇടപെടൽ. മികച്ച ഉത്പാദനമുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി. […]

സ്ത്രീകളുടെ രാത്രി യാത്ര ഇടപെടാൻ വനിതാ കമ്മിഷൻ

സ്ത്രീകളുടെ രാത്രി യാത്ര ഇടപെടാൻ വനിതാ കമ്മിഷൻ സ്ത്രീ​ക​ളു​ടെ​ ​രാ​ത്രി​ ​യാ​ത്ര​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​പ്ര​ത്യേ​ക​ ​കാ​മ്പെ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​സൈ​ബ​ർ​ ​പാ​ർ​ക്കി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​ബോ​ധ​വ​ത്ക​ര​ണം​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​അ​ഡ്വ.​പി​ ​സ​തീ​ദേ​വി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു. കോഴിക്കോട് : തൊഴിലെടുക്കുന്ന സ്ത്രീകൾ രാത്രികാലങ്ങളിൽ അനുഭവിക്കുന്ന യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാൻ വനിതാ കമ്മിഷന്റെ ഇടപെടൽ. സ്വകാര്യസ്ഥാപനങ്ങളിലും സൈബർ പാർക്കുകളിലും ജോലിചെയ്യുന്ന സ്ത്രീകൾ രാത്രി താമസ സ്ഥലത്തേക്ക് എത്തുന്നത് വലിയ പരാതിയും […]

Back To Top