Category: Latest News

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ

കാസർകോട്: കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരൻ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണത്തിന് ബലം നൽകുന്ന രേഖാപരമായ തെളിവ് സമർപ്പിക്കാൻ സാധിച്ചില്ല. തെറ്റായ വിവരങ്ങൾ നൽകിയ പരാതിക്കാരനെതിരേ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ അറിയിച്ചു. .ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ്, മുഹമ്മദ് (55) ഇന്ത്യൻ പൗരനല്ലെന്ന് കാണിച്ച് പരാതി നൽകിയത്. സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് പ്രദേശത്തെ […]

ശബരിമല സ്ത്രീ പ്രവേശനം – Village News TV

ശബരിമല സ്ത്രീ പ്രവേശനം തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ,​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ക്കെ​തി​രാ​യ​ ​പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ​ ​നീ​ങ്ങാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി. രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​നി​ല​പാ​ടി​ൽ​ ​പി​ന്നാ​ക്കം​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​യാ​കും​ ​ക​രു​നീ​ക്കം. ഇ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​ഒ​ൻ​പ​തം​ഗ​ ​വി​ശാ​ല​ബെ​ഞ്ചി​ന്റെ​ ​രൂ​പീ​ക​ര​ണ​വും​ ​സി​റ്റിം​ഗ് ​തു​ട​ങ്ങാ​നു​ള്ള​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചേ​ക്കും.​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ട​ത് ​ഒ​ൻ​പ​തം​ഗ​ ​ബെ​ഞ്ചാ​ണ്. സ്ത്രീ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ […]

ജാഗ്രതയോടെ ചുവടുമാറ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ,​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ക്കെ​തി​രാ​യ​ ​പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ​ ​നീ​ങ്ങാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി. രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​നി​ല​പാ​ടി​ൽ​ ​പി​ന്നാ​ക്കം​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​യാ​കും​ ​ക​രു​നീ​ക്കം. ഇ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​ഒ​ൻ​പ​തം​ഗ​ ​വി​ശാ​ല​ബെ​ഞ്ചി​ന്റെ​ ​രൂ​പീ​ക​ര​ണ​വും​ ​സി​റ്റിം​ഗ് ​തു​ട​ങ്ങാ​നു​ള്ള​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചേ​ക്കും.​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ട​ത് ​ഒ​ൻ​പ​തം​ഗ​ ​ബെ​ഞ്ചാ​ണ്. സ്ത്രീ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ട് ​തി​രു​ത്തു​മെ​ന്ന് ​ പ്രതീക്ഷി​ക്കുന്നതായി​ എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ […]

പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു!

പ്രണയ ദിനത്തിലാണ് വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം സോഷ്യൽമീഡിയ പേജ് വഴി പാർവതി പങ്കിട്ടത്. സീരിയൽ ക്യാമറാമാൻ അരുൺ അജയിയെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. The post വിജയ് വീണ്ടും വിവാഹിതയാകുന്നു! appeared first on Village News TV.

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ […]

നഗരമാലിന്യ സംസ്‌കരണം

തിരുവനന്തപുരം : പലവട്ടം കാലാവധി നീട്ടിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണ പദ്ധതിക്കുള്ള സഹായധനം ലോകബാങ്ക് മതിയാക്കുന്നു. ജനുവരി 28 മുതൽ 30 വരെ കേരളം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധിസംഘം സർക്കാരുമായുള്ള ചർച്ചയിൽ പിന്മാറ്റം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി അഞ്ചിടത്ത് സ്ഥലമേറ്റെടുക്കാൻ ആവശ്യപ്പെട്ടതിൽ അഞ്ചു വർഷമായി ഒന്നുപോലും നടക്കാത്തതിന്റെ നീരസത്തിലാണ് ലോകബാങ്ക്. പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2200 […]

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ […]

ലോട്ടറി’യായി കേന്ദ്രത്തിന്റെ തീരുമാനം

കൊച്ചി : സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പാലിച്ചില്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ 4,817 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയത്. പിഴ പൂര്‍ണമായും നിറുത്തലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കും ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസും പുറത്തിറക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പിഴയ്ക്ക് പകരം റിവാര്‍ഡ് പോയിന്റുകള്‍, ഫീ ഒഴിവാക്കല്‍, പലിശ ആനുകൂല്യങ്ങള്‍ തുടങ്ങിയവ […]

ഐ.എ.എസ് കോച്ചിംഗിനെത്തിയ പെൺകുട്ടിക്ക് പീഡനം – Village News TV

ഐ.എ.എസ് കോച്ചിംഗിനെത്തിയ പെൺകുട്ടിക്ക് പീഡനം തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗിനായി തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 17 പവൻ ആഭരണവും 1,10,000 രൂപയും തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ പ്രതിക്ക് ജാമ്യം.ഇടുക്കി സ്വദേശി നെൽസൺ ജോയിക്കാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.ആദ്യ റിമാൻഡ് കഴിഞ്ഞതേയുള്ളൂവെന്നും 8 പവൻ ആഭരണങ്ങൾ മാത്രമേ റിക്കവർ ചെയ്തിട്ടുള്ളൂവെന്നും,ബാക്കി സ്വർണം കണ്ടെത്താൻ പ്രതിയെ ഇനിയും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പരസ്‌പര […]

അഞ്ചുപേർ കസ്റ്റഡിയിൽ – Village News TV

അഞ്ചുപേർ കസ്റ്റഡിയിൽ തിരുവനന്തപുരം : ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്ളാറ്റിലെത്തിയത്. സംഭവത്തിൽ സ്ത്രീകൾ അടങ്ങുന്ന അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന 64കാരിയാണ് ആക്രമണത്തിന് ഇരയായത്. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാല് വർഷമായി ഇവിടെയാണ് താമസം. […]

Back To Top