അറസ്റ്റിന് മുൻപ് നോട്ടീസ് നിർബന്ധം
ന്യൂഡൽഹി: ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സിആർപിസി 41എ പ്രകാരമുള്ള നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി. ഇത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അറസ്റ്റ് എന്നത് പോലീസിന്റെ വിവേചനാധികാരമാണെങ്കിലും അത് അനാവശ്യമായി ഉപയോഗിക്കരുത് എന്ന അർനേഷ് കുമാർ കേസിലെ വിധി എല്ലാ സംസ്ഥാനങ്ങളും ഹൈക്കോടതികളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശിച്ചു. ഏഴ് വർഷത്തിൽ […]
നാല്ബസുകള് കത്തിനശിച്ചു
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവള റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് ബസുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്കു ശേഷം മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ബസുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്താവള സ്റ്റാഫുകള്‍ക്കായി സര്‍വീസ് നടത്തിയിരുന്ന ഗ്രൗണ്ട് ഹാന്ഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകളാണ് കത്തിയത്. അടുത്തടുത്തായാണ് ബസുകള്‍ നിര്‍ത്തിയിട്ടിരുന്നത്. നിലവില്‍ സര്‍വീസ് നടത്താത്ത ബസുകളാണിവയെന്നാണ് അറിയുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെയും കോഴിക്കോട് നഗരത്തിലെയും അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ […]
ഇന്ത്യക്ക്അണ്ടർ19ലോകകപ്പിൽ ആറാം കിരീടം – Village News TV
ഇന്ത്യക്ക്അണ്ടർ19ലോകകപ്പിൽ ആറാം കിരീടം ഹരാരെ : അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയ്ക്ക്ത്രസിപ്പിക്കുന്ന ജയം. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയംനേടിഇന്ത്യഹരാരെയില് അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി.മത്സരത്തില്‍412റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311റണ്സെടുത്ത്ഓള്ഔട്ടായി. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന്66റണ്‍സ് നേടിയ ഡോക്കിന്സിനെ ഇന്ത്യന്ക്യാപ്റ്റന്ആയുഷ് മാത്രെപുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്. ഏഴാംവിക്കറ്റില്ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ […]
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. – Village News TV
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം : കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിഷ ജാസ്മിൻ അധ്യക്ഷയായി. സെക്രട്ടറി നാഞ്ചലൂർ ശശികുമാർ, ദയ കൺവീനർ കെ എസ് പ്രശാന്ത്, വി ഐ […]
പ്രവൃത്തിദിനം കുറച്ചാലും അവധിദിനം കുറയ്ക്കരുത്
തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാനുള്ള നിർദ്ദേശത്തെ സർവീസ് സംഘടനകൾ പൊതുവെ സ്വാഗതം ചെയ്തു, പ്രവർത്തന മണിക്കൂറുകളിൽ വരുന്ന നഷ്ടം പ്രവൃത്തി സമയത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് നികത്താവുന്നതാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവധികൾ വെട്ടിക്കുറക്കാൻ പാടില്ലെന്ന് എല്ലാ സംഘടനകളും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനാ പ്രതിനിധികളുടെ ആദ്യയോഗം ഇന്നലെ ഓൺലൈനായി നടന്നപ്പോഴാണ് ഈ നിർദേശങ്ങൾ ഉയർന്നത്. ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ച യോഗത്തിൽ ജി.എ.ഡി.സെക്രട്ടറി കെ.ബിജു സർക്കാർ നിർദ്ദേശം അവതരിപ്പിച്ചു. ഒരുദിവസം […]
ഡോക്ടർ നിയമനം – Village News TV
ഡോക്ടർ നിയമനം മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ് സർട്ടിഫിക്കറ്റും ടി സി എം സി സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മുല്ലശ്ശേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫെബ്രുവരി 16ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2261840 എന്ന നമ്പറിൽ ബന്ധപ്പെടുക. Touch once in screen for […]
കരാർ നിയമനം – Village News TV
നാഷണൽ ആയുഷ് മിഷൻ വഴി ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും പദ്ധതികളിലേക്കും കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എം എസ് സി ഫിസിക്കോളജി വിത്ത് ആർ സി ഐ രജിസ്ട്രേഷനുള്ള 40 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോം, ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഫെബ്രുവരി 13ന് […]
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റി മെമ്പർ സെക്രട്ടറിയുടെ എറണാകുളത്തുള്ള ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അക്കൗണ്ട്സ്, ടൈപ്പിംഗ്, ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കേണ്ട തസ്തികയിലേക്ക് ബി.കോം ബിരുദമാണ് അടിസ്ഥാന യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് എന്നിവയ്ക്കൊപ്പം ജി.എസ്.ടി, ഇൻകം ടാക്സ്, ടാലി, ഇ-ടെൻഡർ നടപടികൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്പോർട്ട് സൈസ് […]
ജൂനിയർ ഇൻസ്ട്രക്ടർ – Village News TV
ജൂനിയർ ഇൻസ്ട്രക്ടർ തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താൽകാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടക്കും. മൾട്ടീമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് അല്ലെങ്കിൽ ഡിഗ്രി / വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ N.T.C./N.A.C 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2 മണിക്ക് […]
അധ്യാപക പേറ്റന്റുകളുടെ വാണിജ്യവത്കരണം – Village News TV
അധ്യാപക പേറ്റന്റുകളുടെ വാണിജ്യവത്കരണം കെ-ഡിസ്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അധ്യാപകരുടെ പേറ്റന്റുകൾ വാണിജ്യവത്കരിക്കുന്നതിനായി പദ്ധതി ആരംഭിക്കുന്നു. സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർക്ക് സ്വന്തമായോ സഹ ഉടമസ്ഥതയിലോ ഉള്ള പേറ്റന്റുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാം. സർവകലാശാലാ സംവിധാനത്തിലെ നിലവിലുള്ള ബൗദ്ധിക സ്വത്തവകാശ പരിസ്ഥിതി വിലയിരുത്തുന്നതിനും, വാണിജ്യവത്കരണം, വ്യവസായ വിനിയോഗം എന്നിവയ്ക്ക് സാധ്യതയുള്ള സാങ്കേതികവിദ്യകൾ തിരിച്ചറിയുന്നതിനുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. യോഗ്യരായ അധ്യാപകർക്ക് seed@kdisc.kerala.gov.in ലേക്ക് ‘Faculty Patent _ Your Name’ എന്ന തലകെട്ടോടുകൂടി പേറ്റന്റ് വിശദാംശങ്ങൾ സമർപ്പിക്കാം. Touch once in screen […]
